Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ആയിഷ റഷയുടെ മരണം;ആണ്‍സുഹൃത്തിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്സ് ആപ്പ്…
വീട്ടിൽ നിന്ന് 10000 രൂപയും 3000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ.
തളിക്കുളം പുതിയങ്ങാടി ഒന്നാം കല്ലിലുള്ള വീട്ടിൽ നിന്ന് 10000 രൂപയും 3000 രൂപ വിലവരുന്ന വസ്ത്രങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തളിക്കുളം സി എസ് എം സ്കുളിനടുത്ത് മണക്കാട്ടുപടി വീട്ടിൽ സുഹൈൽ എന്നറിയപ്പെടുന്ന സിജിൽ രാജ് (22) നെയാണ് തൃശ്ശൂർ…
ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്
തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ( 34) ആണ്…
മുസ്‌ലിം ലീഗിൻ്റെ ആസ്ഥാന മന്ദിരത്തില്‍ സി എച്ച് മുഹമ്മദ് കോയയുടെ പേരില്ല; സി എച്ചിനെ മറന്നെന്ന്…
കോഴിക്കോട്: മുസ്‌ലിം ലീഗിൻ്റെ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വീണ്ടും വിവാദം. ഉദ്ഘാടനം കഴിഞ്ഞ ഡല്‍ഹി ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകളില്ലാത്തതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.…
മദ്യപിച്ചെത്തി ബഹളം, ചോദ്യം ചെയ്യാനെത്തിയ പിതാവിനെ മകൻ അടിച്ചു കൊലപ്പെടുത്തി
മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മർദനത്തിൽ മരിച്ചത്. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ…
അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; സഹായഹസ്‌തവുമായി ഇന്ത്യ, ദുരിതശ്വാസ സാമഗ്രികൾ അയച്ചു
800-ലധികം പേരുടെ മരണത്തിനിടയാക്കിയ അഫ്ഗാൻ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഇടപെടലുമായി ഇന്ത്യ. കാബൂളിലേക്ക് ഇന്ത്യ ദുരിതശ്വാസ സാമഗ്രികൾ അയച്ചു. ഇന്ത്യ അഫ്‌ഘാനൊപ്പമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
വിദേശകാര്യ…
നെഫർറ്റിറ്റിയും സാഗരറാണിയും ഇന്ന് മുതൽ പുതുക്കിയ നിരക്കിൽ സർവീസ് പുനരാരംഭിക്കും
കേരള ഷിപ്പിംഗ് ആൻ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ്റെ (കെഎസ്ഐഎ൯സി) ആഡംബര സീ ക്രൂയിസ് കപ്പൽ നെഫർറ്റിറ്റിയും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയും സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ കുറഞ്ഞ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കും. യാത്രാ നിരക്ക്…
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ്…
ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ…
ഷംസീന ഭൂമിയുടെയും അവകാശിയായി; മകളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
കാസർകോട്: ഉറ്റവരെ നഷ്ടപ്പെട്ട ബാല്യം. ദുരിതപൂർണമാകും ജീവിതമെന്ന് കരുതിയിടത്തുനിന്ന് സന്തോഷത്തിന്റെ ലോകത്തേക്ക് പിടിച്ചുനടത്തി, കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്ത സർക്കാർ ആ പെണ്‍കുട്ടിയെ ഇപ്പോള്‍ ഭൂമിയുടെ അവകാശിയുമാക്കി.ആരുമില്ലെന്ന…