AAK
Browsing Category

kerala

നവീൻ ബാബുവിന്റെ മരണം: റവന്യൂ വകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും,കൂടുതല്‍…

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പല്‍…

സെല്‍വരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം; പോസ്റ്റ് മോര്‍ട്ടം…

തിരുവനന്തപുരം:പാറശ്ശാലയില്‍ വ്ലോഗമാരായ ദമ്ബതികളെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജും പ്രിയലതയുമാണ് മരിച്ചത്. പ്രിയയെ കഴുത്തു…

17 പവൻ സ്വര്‍ണം മോഷ്ടിച്ച്‌ വിറ്റു, പണം ആഢംബര ജീവിതത്തിന്, ഇൻസ്റ്റഗ്രാം റീല്‍സ് താരമായ യുവതി…

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസില്‍ യുവതി പിടിയില്‍.ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ…

മാംഗ്ലൂരില്‍ നിന്ന് മൂവരും ഒന്നിച്ചെത്തി! ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസില്‍ കയറവെ തിരക്കുണ്ടാക്കി മാല…

ഹരിപ്പാട്: ബസിനുള്ളില്‍ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികള്‍ പിടിയില്‍. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.മണ്ണാറശാല ക്ഷേത്രത്തില്‍…

സൈബ‍ര്‍ സെല്‍ സഹായിച്ചു, ഷെയര്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമങ്കരി…

ആലപ്പുഴ: ഷെയർ മാർക്കറ്റില്‍ നിക്ഷേപിച്ച്‌ കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയില്‍ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍.രാമങ്കരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി…

പെരിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങി മരിച്ചു

കൊച്ചി: ആലുവ പുന്നേലിക്കടവില്‍ പെരിയാറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഫുട്ബോള്‍ കളി കഴിഞ്ഞ് പെരിയാറില്‍…

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ തമിഴ്‌നാട്ടില്‍ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ്…

വന്ദേഭാരത് ട്രാക്കില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രം, പയ്യന്നൂരില്‍ ലോക്കോപൈലറ്റിന്റെ ഇടപെടലില്‍…

കണ്ണൂർ: സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് എത്തുന്ന വന്ദേഭാരതിന് മുന്നില്‍ പാളത്തില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രം.ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. ശനിയാഴ്ച പയ്യന്നൂർ സ്റ്റേഷനിലാണ് തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരതിന്…

ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ…

തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വീട് പൂട്ടിയിട്ട നിലയിലാണ്. . ഭർത്താവിനെ…

തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബ്…