Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഭക്തജനത്തിരക്കില്‍ തലസ്ഥാനം, ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.തലസ്ഥാന നഗരിയിലെങ്ങും…
കടുത്ത പനിയും ഛര്‍ദിയും, കളമശേരിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായ 5 പേര്‍ ചികിത്സ തേടി
കൊച്ചി : എറണാകുളം കളമശേരിയില്‍ കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികള്‍ ചികിത്സ തേടി. കളമശേരി സെൻ്റ് പോള്‍സ് ഇന്റർനാഷണല്‍ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.പനിയും ഛർദിയും…
ചൊക്ലിയില്‍ മരത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചിറക് വിരിച്ച് പറക്കുന്ന അണ്ണാൻ! അമ്ബരന്ന് നാട്ടുകാര്‍,…
കണ്ണൂർ: കണ്ണൂർ ചൊക്ലിയില്‍ പറക്കുന്ന അണ്ണാനെ കണ്ടെത്തി. നെടുമ്ബ്രത്തെ പി സുകുമാരന്റെ പറമ്ബിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുപറമ്ബിലെ മരം മുറിക്കവെയാണ് മരത്തില്‍ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര…
യൂട്ടിലൈസേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്ന് കേരളം; ഇല്ലെന്ന് സുരേഷ് ഗോപിയും, ആശമാരെ…
തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലില്‍. ആശമാർക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും…
ബീഫ്, മീൻ സ്റ്റാള്‍, ഹോട്ടല്‍, ഇവിടെയെല്ലാം ആരോഗ്യവകുപ്പ് കണ്ടത് ഒരേ പ്രശ്നം, ഹോട്ടല്‍ പൂട്ടി,…
കോഴിക്കോട്: താമരശ്ശേരിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച കട അടപ്പിച്ചു. പരപ്പന്‍പൊയിലില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അധികൃതര്‍ പരിശോധന നടത്തി പൂട്ടിച്ചത്.വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയുമാണ്…
കോളേജ് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ പരിശോധന; 3 വിദ്യാര്‍ത്ഥികള്‍…
കൊല്ലം: കോളേജില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്.…
സംസ്ഥാനത്ത് മഴ സാധ്യത: 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്; കന്യാകുമാരിയില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.…
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ‘തൃക്കണ്ണൻ’ പൊലീസ് കസ്റ്റഡിയില്‍; വിവാഹവാഗ്ദാനം നല്‍കി…
ആലപ്പുഴ: വിവാഹ വാഗാ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്.തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.…
പൊട്ടിത്തെറി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു, വീട്ടില്‍ നിര്‍ത്തിയിട്ട ഇന്നോവയടക്കമുള്ള…
തിരുവനന്തപുരം: തിരുവനന്തപുരം ഇൻഫോസിന് സമീപം വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. കുളത്തൂർ കോരാളം കുഴിയില്‍ ഗീതുഭവനില്‍ രാകേഷിന്‍റെ വീടിനു മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.ഇന്നോവ ക്രിസ്റ്റ…
പരുന്തുംപാറയിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം; ഭൂമി അളന്ന് തിട്ടപ്പെടുത്തും, ഇന്ന് 2 വില്ലേജുകളില്‍…
ഇടുക്കി: ഇടുക്കി പരുന്തുംപാറയില്‍ സർക്കാർ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റല്‍ സർവേ തുടങ്ങും.മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സർവേ നടക്കുക. മേഖലയിലെ സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടർ…
