Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കളമശേരിയിലെ ജപ്തിയില്‍ ഇടപെട്ട് മന്ത്രി പി രാജീവ്; ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി, ഇതിനു…
കൊച്ചി: എറണാകുളം കളമശേരിയില്‍ എസ്ബിഐ വീട് ജപ്തി ചെയ്ച വിഷയത്തില്‍ ഇടപെടലുമായി മന്ത്രി പി രാജീവ്. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി.വിവരശേഖരണം പൂർത്തിയാക്കി മന്ത്രിയെ അറിയിക്കും. ഇതിനു ശേഷമായിരിക്കും…
‘ദാന’ ചുഴലിക്കാറ്റ് ഭീഷണി കേരളത്തിലും, പാലക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, ജാഗ്രത…
പാലക്കാട്: 'ദാന' ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പാലാക്കാട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. 7 ഡാമുകളുടെ സ്പില്‍വേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്.മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പുഴഡാമിന്റെ എല്ലാ…
ആളില്ലാത്ത സമയത്തെത്തി വീട് ജപ്തി ചെയ്ത് എസ്ബിഐ, കളമശ്ശേരിയില്‍ അജയനും കുടുംബവും പെരുവഴിയില്‍
കൊച്ചി : എറണാകുളം കളമശേരിയില്‍ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക്…
എഡിഎം നവീന്‍ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
തലശ്ശേരി ജില്ലാ സെഷന്‍സ്…
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു: പാലക്കാട് രാഹുലും സരിനും ഇന്ന് നാമനിര്‍ദേശ പത്രിക…
പാലക്കാട്: മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും. ഇതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോര് മുറുകും.അതിനിടെ അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു.
മണ്ഡലത്തിലെ വിവിധ…
സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരാളെ കാണാതായി,10 ജില്ലകളില്‍ യെല്ലോ…
തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്.തെക്കൻ- മധ്യ കേരളത്തില്‍ മഴ തുടരുമെന്നും 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
കെഎസ്ആര്‍ടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തൃശൂർ: പുതുക്കാട് കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലൂർ പാലയ്ക്കപ്പറമ്ബ് സ്വദേശി പാണാത്ര വീട്ടില്‍ സുഭാഷിൻറെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്.അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍…
പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍
പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല…
പാക്കിസ്ഥാനിലടക്കം ലോകത്ത് 50 കേസ്, നമ്മുടെ കുട്ടികളെ സംരക്ഷിക്കണം, പ്രതിരോധ വാക്സിനില്‍ പോളിയോ…
തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ വര്‍ഷം അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്…
