AAK
Browsing Category

kerala

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, വരും മണിക്കൂറില്‍ തലസ്ഥാനവും കൊച്ചിയുമടക്കം 11 ജില്ലയില്‍ മഴ സാധ്യത, 2…

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി 8 മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരും മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…

14-കാരിയെ പലപ്പോഴായി പീഡിപ്പിച്ചു, ഭിന്നശേഷിക്കാരനായ പ്രതിക്ക് 70 വര്‍ഷം കഠിനതടവും പിഴയും

പത്തനംതിട്ട: ബന്ധുവും 14 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിന് അയിരൂർ മതാപ്പാറ മഴവഞ്ചേരി തയ്യില്‍ വീട്ടില്‍ ജോക്കബ് ജോണ്‍ മകൻ റജി ജേക്കബിന് 70 വര്‍ഷം തടവ്.കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും…

യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസില്‍ കയറ്റി വിട്ട സംഭവം; അഞ്ച് പേര്‍ പിടിയില്‍

തൃശൂർ: കൈപ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസില്‍ കയറ്റി വിട്ട സംഭവത്തില്‍ അഞ്ച് പേർ പിടിയില്‍. കണ്ണൂരില്‍ നിന്നുള്ള കൊലയാളി സംഘത്തിലെ ഒരാള്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്.പിടിയിലായ മറ്റുള്ളവർ കൈപ്പമംഗലം സ്വദേശികളാണ്. ഡോക്ടറുടെ…

ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കില്‍ മരണം, ഉറഞ്ഞുതുള്ളി കണ്ണില്‍ നിന്ന് ‘രക്തം’ വരുത്തും;…

തിരുവനന്തപുരം പള്ളിക്കലില്‍ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി.ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട്…

മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കല്‍; എംഎം ലോറൻസിൻ്റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം,…

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.മെഡിക്കല്‍ കോളേജ്…

2 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂർ: കണ്ണൂർ ഉളിക്കലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവർ 9497980886 എന്ന നമ്ബറില്‍…

കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ…

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാള്‍…

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; പിന്നാലെ ആംബുലൻസ് വിളിച്ച്‌ വരുത്തി മൃതദേഹം ഉപേക്ഷിച്ചു

തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച്‌ കൊന്ന് ആംബുലൻസില്‍ തള്ളി. കോയമ്ബത്തൂർ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്.കാറിലെത്തിയ സംഘം അരുണിനെ മർദിച്ച്‌ കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച്‌ വരുത്തുകയായിരുന്നു.…

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു

കോഴിക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്.താമരശ്ശേരി കാരാടി പുത്തൻവീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്. ദേശീയപാതയുടെ മധ്യത്തില്‍…

തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കസ്റ്റഡിയില്‍ നിന്ന് ചാടി, അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടെ…

കോഴിക്കോട്: മോഷണ കേസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടയില്‍ കോഴിക്കോട് വെച്ച്‌ പിടികൂടി.സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ വാടാനപ്പള്ളി…