Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍
കൊല്ലം: കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സതീഷിന്റെ ഭാര്യ സായൂജ്യയെ രണ്ടാം പ്രതി സുജിതയുടെ വീട്ടിലേക്ക്…
കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി…
11 തെരുവുനായ്ക്കള്‍ ചത്ത നിലയില്‍; നിരവധിയെണ്ണം അവശനിലയില്‍; വിഷം ഉള്ളില്‍ചെന്നെന്ന് നിഗമനം
ആലപ്പുഴ: അമ്ബലപ്പുഴയില്‍ നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടത്.ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളില്‍ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത്…
വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച് മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു.മണമല്‍ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍…
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിൻ്റെ കുത്തേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. വിമല്‍, കുമാർ എന്നിവർക്കാണ് കിഴക്കേക്കോട്ടയിലും ശ്രീകണ്ഠേശ്വരത്തും വച്ച് ആക്രമണമേറ്റത്.സംഭവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന…
പൊലീസിനെ കണ്ട് ഭയന്നോടി, 40 അടിയുള്ള കിണറ്റില്‍ വീണ് വിദ്യാര്‍ഥി; റോപ്പും നെറ്റുമിട്ട് രക്ഷിച്ച്…
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്നോടി കിണറ്റില്‍ വീണ വിദ്യാർത്ഥിയെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാ സേനയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്, പൂളക്കോട് സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള 40 അടിയോളം…
‘മുഖ്യമന്ത്രി മാഫിയ സംരക്ഷകൻ’ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാഡിആവശ്യപ്പെട്ട് മണ്ഡലം തലത്തില്‍ വ്യാപക പ്രതിഷേധം നടത്താൻ കോണ്‍ഗ്രസ്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,…
ചോരകുഞ്ഞിനെ സ്കൂള്‍ ബാഗില്‍ ഉപേക്ഷിച്ചതാര്? മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമെന്ന്…
തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേല്‍പ്പാലത്തില്‍ ചോരകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ…
നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍ കണ്ടെത്തിയതില്‍ നിര്‍ണായക വിവരം പുറത്ത്, കുഞ്ഞിനെ പുതപ്പിച്ച തുണി…
തൃശൂർ: റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനെ പുതപ്പിച്ച തുണിയാണ് നിർണായകമായിരിക്കുന്നത്. ഈ തുണി ആശുപത്രിയിലെ തുണിയെന്നാണ് ജില്ലാ…
ഗുരുവായൂരില്‍ ഇന്ന് 2 കാര്യങ്ങള്‍ ഉണ്ടാകില്ല! കല്യാണമേളം കേട്ടതിലുമപ്പുറം! റെക്കോര്‍ഡ് കല്യാണ…
തൃശൂർ: ഗുരുവായൂരില്‍ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം. 351 കല്യാണങ്ങളാണ് ഇന്ന് നടക്കുന്നത്. റെക്കോർഡ് കല്യാണത്തിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.6 മണ്ഡപങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലുമണി…
