Shobika
Browsing Category

kerala

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 3 പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട്: നിർഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ.ആനന്ദ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ എവിടെയൊക്കെ പോയി എന്ന കാര്യം…

തോട്ടത്തില്‍ നില്‍ക്കവേ കാട്ടുപോത്ത് കാട്ടില്‍ നിന്ന് പാഞ്ഞെത്തി ഇടിച്ചു; സ്റ്റെല്ലയ്ക്ക്…

ഇടുക്കി : ഏലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കവെ തോട്ടം ഉടമയായ സ്ത്രീയ്ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു.കുമളിക്ക് സമീപം വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലില്‍ നെടുംപറമ്ബില്‍ സ്റ്റെല്ല (65) യെയാണ് കാട്ടുപോത്ത്…

നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പാലക്കാട് നഗരത്തില്‍ സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ…

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി…

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി.വർഷങ്ങള്‍ക്കു ശേഷം ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകള്‍ ആയി…

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്…

പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തില്‍ വീണു; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍

ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്ബില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്ബകക്കാനത്താണ് സംഭവം.…

ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില്‍ ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും

പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച്‌ മൊബൈല്‍ കവരുക,…

യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത സ്വകാര്യബസിടിച്ച്‌ വയോധികക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശിയില്‍ സ്വകാര്യബസിടിച്ച്‌ വയോധികക്ക് ദാരുണാന്ത്യം. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു(86)വാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്‌റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്.…

ട്രെയിനില്‍ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്‍ണൂര്‍ പൊലീസ്; പോക്സോ കേസില്‍…

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 53 കാരൻ അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ…

ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം സത്യമായി; കല്ലടയാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം…

കൊല്ലം: കൊല്ലത്ത് കല്ലടയാറ്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ മുജീബിനെ കുളത്തൂപ്പുഴ സ്വദേശി മനോജ് ആറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.പ്രതിയെ കുളത്തൂപ്പുഴ…