AAK
Browsing Category

kerala

20 രൂപക്ക് മൂന്നക്ക നമ്ബര്‍ എഴുതാം, ശരിയായാല്‍ സമ്മാനം 5000, നോക്കുക സര്‍ക്കാര്‍ ലോട്ടറി ഫലം, ഒരാള്‍…

ആലപ്പുഴ: സംസ്ഥാന ലോട്ടറി ടിക്കറ്റിന് സമാന്തരമായി മൂന്നക്ക എഴുത്ത് ലോട്ടറി നടത്തിയയാള്‍ അറസ്റ്റില്‍. ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡ് തപാല്‍പറമ്ബ് ഫാസിയ മൻസിലില്‍ നവാസിനെ (49) ആണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.പുലയൻവഴി ജംഗ്ഷനുസമീപം…

പുതുപ്പള്ളി അര്‍ജുനൻ ഇനി ഓര്‍മ; ചെരിഞ്ഞത് 40ാമത്തെ വയസില്‍; ഒരാഴ്ചയായി ചികിത്സയില്‍ കഴിയവേ അന്ത്യം

കോട്ടയം: പുതുപ്പള്ളി അർജുനൻ ചെരിഞ്ഞു. എഴുന്നള്ളത്തിനും തടിപിടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന മോഴ ആനയാണ് പുതുപ്പള്ളി അർജുനൻ.ആനയ്ക്ക് 40 വയസ്സു പ്രായമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെ ചെരിഞ്ഞത്. ഒരാഴ്ചയായി കാലിന് വേദനയായി…

ഓണക്കാലത്ത് ഒൻപത് രൂപ അധികം നല്‍കി പാല്‍ വാങ്ങാൻ മില്‍മയുടെ തീരുമാനം; കര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച്…

തിരുവനന്തപുരം: ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒൻപത് രൂപ വീതം അധിക വില നല്‍കാൻ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട്…

ആരുടെയും പിന്നിലല്ല, യശസ്സോടെ മുന്നില്‍ തന്നെ ; ആമയിഴഞ്ചാനും മുണ്ടക്കൈയും എടുത്ത് പറഞ്ഞ്…

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു…

ആപ്പിലൂടെ എടുക്കാൻ നോക്കിയത് 50,000 രൂപ, പലതും പറഞ്ഞ് പണം തട്ടി; അക്കൗണ്ടില്‍ നിന്ന്…

കോഴിക്കോട്: വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.കൊമ്മേരി മേനിച്ചാലില്‍മീത്തല്‍ മുജീബിനെയാണ് പയ്യോളി ഇന്‍സ്‌പെക്ടര്‍ എകെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി…

കോളേജില്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ ഫീസ് സര്‍ക്കാറിലേക്ക് അടയ്ക്കാതെ ക്ലര്‍ക്കിന്റെ തട്ടിപ്പ്; 30…

തിരുവനന്തപുരം: കോളേജില്‍ വിദ്യാർത്ഥികളില്‍ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ക്ലർക്കിന് 30 വർഷം കഠിന തടവ്.ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം…

മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരണം; ടാപ്പിംഗ് തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍; 2 പേര്‍…

തൃശ്ശൂർ: തൃശ്ശൂർ പാലപ്പിള്ളിയില്‍ മാനിനെ കെട്ടിയിട്ട് റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസില്‍ രണ്ട് പേർ പിടിയിലായി. സംഭവത്തില്‍ വനം വകുപ്പ് നാല്…

രക്തക്കുഴല്‍ വീര്‍ത്തുപൊട്ടി മരണം വരെ സംഭവിക്കുന്ന ‘അന്യൂറിസം’; കോട്ടയം മെഡിക്കല്‍…

കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം.അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്ബ് സബ് മൈട്രല്‍…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപടകം; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാരപ്പറമ്ബില്‍ ജിഷ്‌ണുവിന് (20) ഗുരുതരമായി…

കോളറ ബാധിച്ച്‌ യുവതി മരിച്ചു; 10 പേര്‍ ചികിത്സയില്‍; ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂല്‍പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.…