AAK
Browsing Category

kerala

അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്.ഇവർ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ…

‘ആവേശം’ ലേശം കൂടിപ്പോയി; സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി സഞ്ചരിച്ചുകൊണ്ട് കുളിച്ച യൂട്യൂബർ…

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ…

സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ വിദ്യാര്‍ത്ഥി റോഡില്‍ വീണു; അതേ ബസ് കയറി ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ് ആണ് മരിച്ചത്.കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്‌നാന്‍ ബസാണ്…

വീട്ടില്‍നിന്നും 10 പവൻ സ്വര്‍ണവും 15000 രൂപയും കവര്‍ന്നു; മോഷണം വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന്…

കണ്ണൂർ: കണ്ണൂർ മൊറാഴയില്‍ വീട്ടില്‍ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നില്‍ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.ടെറസിലെ ഗ്രില്‍സ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ്…

വീടിന് പുറത്തുള്ള ശുചിമുറിയിലേക്ക് പോയ 60 കാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി, താലിമാല കവര്‍ന്നു

തിരുവനന്തപുരം: വർക്കലയില്‍ വൃദ്ധയുടെ കണ്ണില്‍ കണ്ണില്‍ മുളക്പൊടി വിതറിയ ശേഷം മാല കവർന്നു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം.വർക്കല പന്തുവിള വള്ളൂർ വീട്ടില്‍ 60 കാരിയായ ഓമനയുടെ മാലയാണ് കവർന്നത്. മോഷണ ശ്രമത്തിനിടെ വൃദ്ധ മാലയില്‍…

രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്, ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം; ബ്ലു കോര്‍ണര്‍…

കൊച്ചി : രാജ്യാന്തര അവയവക്കടത്തില്‍ അന്വേഷണം കൂടുതല്‍ മേഖലയിലേക്ക്. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി.ഈ പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo.ഇതിനായി നടപടികള്‍ തുടങ്ങി. മറ്റൊരു ഹൈദരാബാദ്…

ആറ്റിങ്ങല്‍ കൂട്ടക്കൊല: ഒന്നാം പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തു; 25 വര്‍ഷം പരോളില്ലാതെ തടവ്

കൊച്ചി: ടെക്നോപാർക്ക് ജീവനക്കാരായ അനുശാന്തിയും കാമുകൻ നിനോ മാത്യുവും ചേർന്ന് അനുശാന്തിയുടെ നാലുവയസ്സുകാരി മകള്‍, ഭർതൃ മാതാവ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയും ഭർത്താവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷാ ഇളവ്.ഒന്നാം…

അറബിക്കടലില്‍ കേരള തീരത്തിനരികെ ന്യൂനമര്‍ദം രൂപപ്പെട്ടു; മഴ തുടരും

കോഴിക്കോട്: തെക്ക്-കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിനരികെ പുതിയ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയും കാറ്റോടുകൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്…

പ്രജീഷിന്‍റെ നാട്ടില്‍ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷം; ബസ് സര്‍വീസ് മാത്രം വന്നു, ഉറപ്പെല്ലാം…

സുല്‍ത്താന്‍ബത്തേരി: ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിക്കടുത്ത മൂടക്കൊല്ലി കൂടല്ലൂരില്‍ പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്.പുല്ലരിയുന്നതിനിടെ കാടിറങ്ങിയെത്തിയ കടുവ യുവാവിനെ…

‘ഇങ്ങോട്ട് വരരുത്..’ ശബ്ദം കേട്ട ലാലി സ്കൂട്ടര്‍ നിര്‍ത്തി’;…

കോഴിക്കോട്: മരം കടപുഴകി റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രികയായ പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത് തലനാരിഴക്ക്.ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീഴുന്നതും അതേസമയം തന്നെ സ്ഥലത്തെത്തിയ സ്‌കൂട്ടര്‍ യാത്രിക…