Main Banner
Browsing Category

kerala

പുനരധിവാസത്തെയും ഫണ്ടിനെയും ബാധിക്കും വിധത്തില്‍ വാര്‍ത്തകള്‍ വന്നു, മാധ്യമങ്ങള്‍ ഉത്തരവാദിത്തം…

കൊച്ചി: വലിയ ദുരന്തത്തെ നേരിടുന്ന വയനാട് ചൂരല്‍മലയെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി.ഇക്കാര്യത്തില്‍ വിശദീകരണത്തിന് കേന്ദ്രസർക്കാർ കൂടുതല്‍ സമയം തേടിയപ്പോഴാണ് ഡിവിഷൻ ബെഞ്ചിന്‍റെ പരാ‍മർശം. വയനാടുമായി…

പ്രയാഗാ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിര്‍ദേശം

തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ്…

റേഷൻ കാര്‍ഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബര്‍ 25 വരെ…

തിരുവനന്തപുരം: മുൻഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി.മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട്…

പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെ കെ-റീപില്‍, സംസ്ഥാനത്തെ മുഴുവൻ സര്‍വകലാശാലകളെയും…

തിരുവനന്തപുരം: കേരളത്തില്‍ സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം മുഴുവൻ സർവകലാശാകളിലും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്…

ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ സ്റ്റെയറിന് ഇടയിലെ വിടവിലൂടെ താഴേക്ക് ചാടിയ യുവാവ് മരിച്ചു

ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു. തൊടുപുഴ ശാസ്‍താംപാറ പുറമ്ബോക്കില്‍ വീട്ടില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്.കിഡ്‍നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ച…

ചിക്കൻ വാങ്ങാൻ തിരക്കോട് തിരക്ക്! പകലും രാത്രിയും ഒരുപോലെ ആളുകള്‍; പരിശോധനയില്‍ പിടിച്ചത് 200 കിലോ…

കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്റെ മറവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പന. മുണ്ടക്കലിലെ വീട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 200 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.മുണ്ടക്കല്‍ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു.…

രാത്രി ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ചിട്ടു, രാവിലെ ഓട്ടം തുടങ്ങിയപ്പോള്‍ ബസ് നിന്നു; സിസിടിവിയില്‍…

ആലപ്പുഴ: ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും ഡീസല്‍ കവർന്നതായി പരാതി. സിസിടിവി ദൃശ്യങ്ങള്‍ നൂറനാട് പൊലീസിന് കൈമാറി.താമരക്കുളം നെടിയാണിക്കല്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന അഫ്സാന മോള്‍ എന്ന്…

ഹെര്‍ണിയ ശസ്ത്രക്രിയക്ക് പകരം കാല്‍ഞരമ്ബ് മുറിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍…

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള…

സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതാദ്യം, വലിയ പ്രഖ്യാപനവുമായി മന്ത്രി, വരുന്നു കോര്‍ണിയ…

തിരുവനന്തപുരം: കണ്ണാശുപത്രിയ്ക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക…

കടവരാന്തയില്‍ നിന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്‌ഇബിയുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കടവരാന്തയില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചത് കെഎസ്‌ഇബിയുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.ഓവര്‍സിയറുള്‍പ്പെടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായതായും ഇലക്‌ട്രിക്കല്‍…