AAK
Browsing Category

kerala

വേണ്ടത് 10,000 കോടി; ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക

തിരുവനന്തപുരം: സാമ്ബത്തികഞെരുക്കം കെ.എസ്.ഇ.ബിയുടെ വിവിധ ജല വൈദ്യുതി പദ്ധതികളുടെ ഭാവിയില്‍ ആശങ്ക പരത്തുന്നു.ഇടുക്കിയില്‍ രണ്ടാംനിലയം ഉള്‍പ്പെട്ട പദ്ധതികള്‍ പരിണനയിലാണെങ്കിലും കെ.എസ്.ഇ.ബിയുടെയും സർക്കാറിന്‍റെയും സാമ്ബത്തികസ്ഥിതി…

ടിപ്പര്‍ ലോറിയിടിച്ച്‌ റെയില്‍വേ ഗേറ്റ് തകര്‍ന്നു

തലശ്ശേരി: റെയില്‍വേ ഗേറ്റ് മറികടക്കാനുള്ള വ്യഗ്രതയില്‍ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും തമ്മിലുരസി. ഇതോടെ നിയന്ത്രണം തെറ്റിയ ടിപ്പർ ഗേറ്റിലിടിച്ചു. ഗേറ്റ് തകരാറിലായതിനെ തുടർന്ന് വാഹനഗതാഗതം അഞ്ച് മണിക്കൂറോളം മുടങ്ങി. വാഹനങ്ങള്‍ മറ്റു…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് വി.അബ്ദു…

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടപ്പാക്കിയിട്ടുള്ള വിവിധ പദ്ധതികളില്‍ കേന്ദ്ര വിഹിതമായി 4.49 കോടി രൂപ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് മന്ത്രി വി.അബ്ദു റഹിമാൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. പി.എം, ജെ.വി.കെ എന്ന ഒരു…

വയനാട് ജില്ലയില്‍ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ തട്ടിപ്പ്

വൈത്തിരി: ജില്ലയിലെ റിസോർട്ടുകള്‍ കേന്ദ്രീകരിച്ച്‌ പുതിയ രീതിയിലുള്ള തട്ടിപ്പ്. റിസോർട്ടുകള്‍ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന റിസോർട്ടുകള്‍ വന്നു കാണുകയും നിയമ ഉപദേശത്തിനെന്ന് പറഞ്ഞു ആധാരം പോലുള്ള…

ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം; എന്തുചെയ്യണമെന്നറിയാതെ യാത്രക്കാര്‍

നീലേശ്വരം: ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാർക്ക് ഭീഷണിയായി നീലേശ്വരം ബസ് സ്റ്റാൻഡില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം. ഇരുപത്തിനാല് മണിക്കൂറും തമ്ബടിക്കുന്ന നായ്ക്കള്‍ കൂട്ടത്തോടെ കടിപിടി കൂടുന്നതിനിടയില്‍ ഭീതിയോടെയാണ് ആളുകളിവിടെ…

ജെസി ആന്‍റണി തൊടുപുഴ നഗരസഭ വൈസ് ചെയര്‍പേഴ്സൻ

തൊടുപുഴ: നഗരസഭാ വൈസ് ചെയർപേഴ്സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ജെസി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായിരുന്ന ജെസിജോണിയെ ഹൈകോടതി അയോഗ്യയാക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആദ്യ റൗണ്ടില്‍ ജെസി ആന്‍റണിക്ക് 14ഉം…

യൂനിഫോം സിവില്‍ കോഡ് വരും, വന്നിരിക്കും; കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല -സുരേഷ് ഗോപി

കണ്ണൂർ: ഏക സിവില്‍ കോഡ് വരുമെന്നും അത് നടപ്പിലാക്കിയിരിക്കുമെന്നും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. അത് കെ റെയില്‍ വരും എന്ന് പറഞ്ഞത് പോലെ അല്ല, സംഭവിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'യൂനിഫോം സിവില്‍ കോഡ് അടുത്ത തെരഞ്ഞെടുപ്പ്…

ഒടുവില്‍ സൗത്ത് വയനാട് ഒമ്പതാമനും പുത്തൂരില്‍

കൊളഗപ്പാറ: വയനാട് സുല്‍ത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ നിന്ന് പിടികൂടിയ കടുവയെ വനംവകുപ്പ് തൃശ്ശൂരിലെത്തിച്ചു.പുത്തൂർ സുവോളജിക്കല്‍ പാർക്കിലാണ് സൗത്ത് വയനാട് ഒമ്പതാമനും പുരനധിവാസം ഒരുക്കിയിരിക്കുന്നത്. ചൂരിമലയില്‍ പിടിയിലായത്…

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; നിരക്കില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ചാഞ്ചാടുന്നു. പവന് ഇന്ന് 80 രൂപ ഉയർന്നു. ജനുവരി 20 മുതല്‍ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

‘ജോലിത്തിരക്കുണ്ട്”രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്‍മാനും സുരക്ഷഉദ്യോഗസ്ഥനും ഇന്ന്…

ആലപ്പുഴ: നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്സണല്‍സുരക്ഷാ ഉദ്യോഗ്സ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗണ്‍മാൻ അനില്‍കുമാറിനോടും സുരക്ഷാ…