Main Banner
Browsing Category

kerala

സ്വര്‍ണത്തേക്കാള്‍ വില, 10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

കൊച്ചി: 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുല്‍ ഇസ്ലാം എന്ന യുവാവ് പിടിയിലായത്.ഈസ്റ്റ് ഒക്കലില്‍ നിന്നാണ് ഇയാളെ…

സ്കൂളില്‍ പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ…

തിരുവനന്തപുരം: വിതുരയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍…

മാര്‍ത്തോമ സഭയിലെ പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം: അധ്യാപികയുടെ പരാതിയില്‍ ഒടുവില്‍…

പത്തനംതിട്ട: മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരില്‍ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു.ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ്…

അപ്പൂപ്പനൊപ്പം വെറ്റില കൃഷി, ചന്തയിലെത്തിക്കാൻ വെറ്റില പറിക്കുന്നതിനിടെ ഏണിയില്‍ നിന്ന് വീണ 18കാരന്…

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരില്‍ കൃഷിയിടത്തില്‍ നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില്‍ നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം.അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഞായറാഴ്ച…

ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച്‌…

കൊല്ലം: കൊല്ലം പടപ്പക്കരയില്‍ കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ…

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്സൈസ്…

7 വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി കുത്തിക്കയറിയ സംഭവം; മനുഷ്യാവകാശ…

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന്റെ തുടയില്‍ മറ്റൊരാള്‍ക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആശുപത്രി ജില്ലാ മെഡിക്കല്‍ ഓഫീസർക്കാണ് കമ്മീഷൻ…

മാനിനെ തോട്ടത്തില്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവര്‍ എന്ത് ചെയ്തെന്ന്…

തൃശൂര്‍: പാലപ്പിള്ളിയില്‍ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തില്‍ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു.സംഭവത്തില്‍ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി…

ആലപ്പുഴയില്‍ വെച്ച്‌ കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.മൃതദേഹം…

4 ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്, ചക്രവാതച്ചുഴി തെക്കൻ കര്‍ണാടകയ്ക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,…