Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സ്കൂള്‍ ബസുകളെ നിരത്തിലിട്ട് പൂട്ടി എൻഫോഴ്സ്മെന്റ്;തുടര്‍പരിശോധനയില്‍ പിഴയിട്ടത് ഒന്നര ലക്ഷത്തോളം…
കോട്ടക്കല്‍: ജില്ലയിലെ സ്കൂള്‍ ബസുകള്‍ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് നടത്തുന്ന തുടർപരിശോധനയില്‍ ഫിറ്റ്നസ്, ഇൻഷുറൻസ്, പെർമിറ്റ് എന്നിവയില്ലാത്തതും നികുതി അടക്കാത്തതുമായ 60 ഓളം വാഹനങ്ങള്‍ പിടികൂടി.
ഇരുനൂറോളം വാഹനങ്ങള്‍…
വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ന്യൂമാനീയം
തൊടുപുഴ: പഞ്ചാബി ഹൗസിലെ രമണനും മിന്നല്‍ മുരളിയുമൊക്കെ കണ്‍മുന്നില്‍ വന്നു നില്‍ക്കുന്ന കെമിക്കല്‍ മാജിക്കുമായി രസതന്ത്ര വിഭാഗം, യാഥാർഥ്യം എന്ന് തോന്നിപ്പിക്കുന്ന അഗ്നി പർവതവും മഞ്ഞു മലകളും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ആകർഷകമായ…
ലോട്ടറി വരുമാനം പൊതുജന ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നും ലഭ്യമാകുന്ന വരുമാനം പൊതുജനക്ഷേമത്തിനായാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍.സമ്മര്‍ ബമ്ബര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും 2023-24 ക്രിസ്തുമസ്-പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പും…
മഹാരാജാസ് കോളജില്‍ വീണ്ടും ക്ലാസുകള്‍ തുടങ്ങി; ഹാജര്‍ 30 ശതമാനം മാത്രം
കൊച്ചി: വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജില്‍ ബുധനാഴ്ച ക്ലാസുകള്‍ പുനരാരംഭിച്ചു.
എസ്.എഫ്.ഐ സമരം തുടരുന്നതിനിടെ തുറന്ന കോളജില്‍ വിദ്യാർഥികളുടെ ഹാജർ നില വളരെ കുറവായിരുന്നു. 30 ശതമാനത്തോളം പേർ മാത്രമാണ്…
ആറാം വളവില്‍ ബസ്സും ലോറിയും തകരാറിലായി, താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്, ആംബുലന്‍സും കുടുങ്ങി
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ആറാം വളവില്‍ ഗതാഗത കുരുക്ക്. കെഎസ്‌ആര്‍ടിസി ബസ്സും സമീപത്തായി ഒരു ലോറിയും തകരാറിലായി കുടുങ്ങിയതോടെയാണ് ഗതാഗത കുരുക്കുണ്ടായത്.
ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
രാവിലെ എട്ട്…
6 മണിക്ക് ശേഷം ക്യാംപസില്‍ ആരെയും അനുവദിക്കില്ല, പൊലീസ് തുടരും; മഹാരാജാസ് കോളേജ് ഇന്ന് തുറക്കും
കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് വ്യാഴാഴ്ച മുതല്‍ അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർത്ഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ തീരുമാനിച്ചത്.
ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം തുടരും. ആറ്…
40 ഏക്കറില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്‍ട്സ് സിറ്റിയാവാൻ കൊച്ചി
തിരുവനന്തപുരം: കേരളത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ.
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…
മാറ്റമില്ലാതെ സ്വർണവിലയുടെ നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഉയരും.
ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വർണ വില 46,240 രൂപയിലേക്ക്…
ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ
ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.…
അയോധ്യ പ്രാണ പ്രതിഷ്ഠ: ‘സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളില്‍…
തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം.
ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി…
