AAK
Browsing Category

kerala

അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍

കണ്ണൂര്‍: വിദേശത്ത് തൊഴില്‍ സ്വപ്നം കാണുന്നവര്‍ക്കായി അവസരം തുറന്ന് നോളജ് ഇക്കണോമി മിഷന്‍ നഴ്‌സിങ് ഓവര്‍സീസ് റിക്രൂട്ട്‌മെന്റ്. നഴ്‌സിങ് ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് മികച്ച തൊഴിലവസരങ്ങള്‍ തുറന്നുകൊണ്ട് കേരള നോളജ് ഇക്കണോമി മിഷന്റെ…

കണ്ടലുകള്‍ക്ക് മരണമണി

പാപ്പിനിശ്ശേരി: ദേശീയപാത വികസന പ്രവൃത്തിയിലെ അശാസ്ത്രീയത കാരണം പാപ്പിനിശ്ശേരി മേഖലയില്‍ നശിക്കുന്നത് ഏക്കര്‍കണക്കിന് കണ്ടലുകള്‍.അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കണ്ടല്‍ക്കാടുകളാണ് ദേശീയപാത നിര്‍മാണത്തിനിടെയുള്ള ചളിയും കോണ്‍ക്രീറ്റും…

പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍

കോട്ടയം: ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ.ഇവര്‍ക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസര്‍മാര്‍ എത്തിയത്. ലഹരി വിമോചന…

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക്…

മറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട; അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അറിയാം

തിരുവനന്തപുരം: കോമറിൻ മേഖലക്കും സമീപ പ്രദേശത്തിനു മുകളില്‍ നിലനില്‍ക്കുന്ന പുതിയ ചക്രവാതചുഴിയില്‍ കേരളത്തിന് ആശങ്ക വേണ്ട. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ അറിയിപ്പ് പ്രകാരം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മാത്രമാണ് കേന്ദ്ര…

‘ഉടനടി നീക്കണം’, കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്‌എഫ്‌ഐ ബാനര്‍ നീക്കാൻ വി…

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാൻസിലര്‍. എസ് എഫ് ഐ ബാനര്‍ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലര്‍ മോഹനൻ…

തീര്‍ഥാടകരുമായി ചെന്നൈയില്‍നിന്നെത്തിയ വ്യാജ വാഹനം പിടിയില്‍

കുമളി: ശബരിമലക്ക് പോകാൻ ചെന്നൈയില്‍ നിന്നെത്തിയ 'വ്യാജ' വാഹനം അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായി.തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുമളിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ 12 തീര്‍ഥാടകരുമായി എത്തിയ…

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍…

ക്രിസ്മസ്-നവവത്സര ആഘോഷം: മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

പത്തനംതിട്ട: ക്രിസ്മസ്-നവവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും വൈദ്യുതാലങ്കാരം നടത്തുമ്ബോള്‍ വൈദ്യുതി സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തപക്ഷം അപകടങ്ങള്‍ സംഭവിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ •…

നരഭോജി കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു

തൃശൂര്‍: വയനാട്ടില്‍നിന്നും പിടികൂടിയ നരഭോജി കടുവയെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. വനം വകുപ്പിൻ്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് രാവിലെ പുത്തൂരില്‍ എത്തിച്ചത്. 8.20നാണ് കടുവയെ വാഹനത്തില്‍നിന്നും ഐസൊലേഷൻ…