AAK
Browsing Category

kerala

തൃപ്രയാറില്‍ ക്ഷേത്ര പരിസരത്ത് ആന ഇടഞ്ഞു; 2 ട്രാവലറുകള്‍ മറിച്ചിട്ടു, ഗതാഗത തടസം, ചാടി രക്ഷപ്പെട്ട്…

തൃശൂര്‍: തൃശൂര്‍ തൃപ്രയാറില്‍ ആനയിടഞ്ഞു. പൂതൃക്കോവില്‍ പാര്‍ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന രണ്ട് വാഹനങ്ങള്‍ കുത്തിമറിക്കുകയും ക്ഷേത്ര പരിസരത്തുണ്ടായിരുന്ന രണ്ട് ട്രാവലറുകള്‍ മറിച്ചിടുകയും ചെയ്തു. ആന ഇടഞ്ഞതിനെ തുടര്‍ന്ന്…

സിബിഐയെ അമ്പരപ്പിക്കും പൊലീസ് ബുദ്ധി; മദ്യക്കുപ്പി തുമ്പായി, റിട്ട. ഉദ്യോഗസ്ഥന്റെ കൊലക്കേസില്‍ പ്രതി…

തൃശൂര്‍: റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ചാലക്കുടി പൊലീസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ കെ.എസ്.സന്ദീപ് അറസ്റ്റ് ചെയ്തു. അസം ഗുവാഹത്തി സ്വദേശി ബാറുള്‍ ഇസ്ലാം (26) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ്…

ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ്

തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. 28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്. 28 ദിവസം…

ഭര്‍തൃമാതാവിനെ മരുമകള്‍ മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ സ്കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷൻ അംഗം…

തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…

മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു

തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ.…

കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം…

വയോധികയായ അമ്മായിയമ്മയോട് ക്രൂരത ചെയ്ത മരുമകള്‍ അധ്യാപിക, വീഡിയോ റെക്കോര്‍ഡ് ചെയ്തത് മകന്‍റെ…

കൊല്ലം: വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മരുമകള്‍ ഹയര്‍ സെക്കൻഡറി അധ്യാപിക. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ മഞ്ജു മോള്‍ തോമസിനെ അറസ്റ്റ് ചെയ്തു. മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന…

നവ കേരള സദസ്; സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

കൊച്ചി: നവകേരള സദസിനായി സ്കൂള്‍ മതില്‍ പൊളിക്കുന്നത് സംബന്ധിച്ച്‌ ചോദ്യവുമായി ഹൈക്കോടതി. സ്കൂള്‍ മതില്‍ പൊളിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. പൊതുഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സംഭവിച്ചു…

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെ വിട്ടു

മൂന്നാര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്…