AAK
Browsing Category

kerala

നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ

കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി. ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി. വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍…

നെടുങ്കണ്ടത്ത് പറന്നെത്തി പറക്കുംതവള

നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്. പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്ബൻ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന…

തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു

തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്. വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ്…

നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍

കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്.…

പമ്ബുടമകള്‍ക്ക് കുടിശ്ശിക 72 കോടി; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിര്‍ത്തിയേക്കും

കൊച്ചി: കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടമായി നല്‍കുന്നത് നിര്‍ത്തിവെക്കാൻ സംസ്ഥാനത്ത് പമ്ബുടമകളുടെ നീക്കം. 72 കോടിയാണ് പമ്ബുടമകള്‍ക്ക് നല്‍കാനുള്ളത്. ഏറ്റവും കൂടുതല്‍ കുടിശ്ശിക പൊലീസ് വകുപ്പിലാണ് -38 കോടി…

49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ബുധനാഴ്ച

തിരുവനന്തപുരം: 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍. ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അര്‍ജന്റീനിയൻ ചിത്രം എഫയര്‍, ഫൗസി ബെൻസൈദിയുടെ ഡെസെര്‍ട്സ്,…

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി,പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് തൊണ്ണൂറേക്കറില്‍ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടെത്തിയത്.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.വാകേരിയിലെ കടുവയ്ക്കായി വ്യാപക തിരച്ചില്‍…

ഡോ.ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ പരാതി;പോലീസ് മേധാവികൾക്ക് ഹൈ കോടതി നോട്ടീസ് അയച്ചു

കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന് ആരോപിച്ച്‌ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ സംസ്ഥാന പോലിസ് മേധാവിക്കും മലപ്പുറം എസ്പിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് അനു ശിവരാമന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി…

ശബരിമലയില്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തില്‍ ജനത്തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കണം.…

പാട്ട് ഹിറ്റ്, സിനിമ വെളിച്ചം കണ്ടില്ല, ഒടുവില്‍ മോഹവീടും കൈവിട്ട് സംവിധായകൻ

'കുറിവരച്ചാലും കുരിശുവരച്ചാലും...' മലയാളക്കര ഈ പാട്ട് പലവട്ടം ആസ്വദിക്കുമ്ബോള്‍ ഇതുള്‍പ്പെട്ട മൗനം എന്ന സ്വപ്നസിനിമയുടെ നിര്‍മാതാവും സംവിധായകനുമായ സുരേഷ് മച്ചാട് സ്വന്തംവീട് കൈവിട്ടുപോകുന്നതിന്റെ വേദനയിലാണ്. സിനിമയുടെ പേരിലുണ്ടായ കടം…