Shobika
Browsing Category

kerala

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം പിഴയും

പട്ടാമ്പി: 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിനതടവും 3.40 ലക്ഷം രൂപ പിഴയും വിധിച്ചു.പാലക്കാട്‌ മാങ്കാവ് എടയാര്‍ സ്ട്രീറ്റ് സ്വദേശി ശിവൻ എന്ന ശിവകുമാറിനെയാണ് (40) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ്‌…

സരസിലെ താരമായി തിരുനെല്ലിയുടെ ഗുണ്ടഗെ ചിക്കനും തിമോസും

കൊച്ചി: ദേശീയ സരസ് മേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഭക്ഷ്യമേളയിലെ താരം തിരുനെല്ലിയുടെ " ഗുണ്ടഗെ ചിക്കനും തിമോസും" തന്നെ. നിരവധി ആളുകളാണ് ഈ തിരുനെല്ലി സ്പെഷ്യലിന്റെ രുചി നുണയാൻ എത്തുന്നത്. പ്രത്യേക മസാല കൂട്ടുകള്‍ ചേര്‍ത്ത്…

സ്കൂള്‍ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ചു

കാഞ്ഞങ്ങാട്: സ്കൂള്‍ ബസ്സിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച്‌ അഞ്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 3 .30ഓടെ പൊയിനാച്ചി പെട്രോള്‍ പമ്ബിന് സമീപം മൈലാട്ടിയിലാണ് അപകടം. തച്ചങ്ങാട്…

നിര്‍ദിഷ്ട കുറ്റിപ്പുറം-ഗുരുവായൂര്‍ റെയില്‍പാത:പരിഗണനയിലുണ്ടെന്ന് ഡി.ആര്‍.എം

കുറ്റിപ്പുറം: നിര്‍ദിഷ്ട കുറ്റിപ്പുറം -ഗുരുവായൂര്‍ റെയില്‍പാത പരിഗണനയിലുണ്ടെന്നും ഇനി സര്‍ക്കാര്‍തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി പറഞ്ഞു. കുറ്റിപ്പുറം റെയില്‍വേ…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരൻ പണം തട്ടിയ കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്ബ അസിസ്റ്റൻറ് എഞ്ചിനിയര്‍ ഓഫീസ് ജീവനക്കാരനും, നിലക്കല്‍ സ്വാമി അയ്യപ്പാ ഫ്യൂവല്‍സിെൻറ മേല്‍നോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസില്‍ പൊലീസ് പിടിയില്‍.…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 18 വര്‍ഷം തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ വയോധികനായ പ്രതിക്ക് 18വര്‍ഷം തടവും, 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കറുകച്ചാല്‍ കൂത്രപള്ളി മിസംപടി ഭാഗത്ത് പടനിലം വീട്ടില്‍ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന ജോര്‍ജ് വര്‍ഗീസ്…

പൂല്‍ക്കൂട്, ക്രിസ്മസ് ട്രീ റെഡി,വന്ന് വാങ്ങിയ മതി

ആലപ്പുഴ: ക്രിസ്മസിനെ വരവേല്‍ക്കാൻ വ്യത്യസ്തങ്ങളായ റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും വിപണിയില്‍ റെഡി. കാലത്തിന്‍റെ മാറ്റത്തിനനുസരിച്ച്‌ പുല്‍ക്കൂട് ഒരുക്കല്‍ എളുപ്പമായതിന്‍റെ സന്തോഷത്തിലാണ് പലരും. സമയലാഭത്തിനൊപ്പം പണം…

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ തൂങ്ങിമരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത്…

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 തോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ് കാറ്റാംകവല റോഡിലാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന…

മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളില്‍ നിന്ന് തട്ടിയത് കോടികള്‍

ചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കണ്ണി മാത്രമാണ്…