Shobika
Browsing Category

kerala

തോരാ മഴ

തിരുവനന്തപുരം: ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച്‌ ഞായര്‍ പകല്‍ മുഴുവൻ തുടര്‍ന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. ശക്തികുറഞ്ഞ മഴയായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, നദികളിലും…

ബാപ്പുവിന്റെ തലശ്ശേരി കേക്കിന് 140 വയസ്സ്

തലശ്ശേരി: ക്രിസ്മസ് ആഘോഷത്തിന് നാടും നഗരവും ഒരുങ്ങുകയാണ്. ബേക്കറികളിലെ ചില്ലലമാരകളില്‍ ഇനിയുളള ദിവസങ്ങള്‍ മധുരകേക്കുകള്‍ നിറയും.ഇന്ത്യയില്‍ ആദ്യമായി ക്രിസ്മസ് കേക്ക് പിറന്നത് തലശ്ശേരിയിലെ മമ്ബള്ളി ബാപ്പുവിന്റെ അപ്പക്കൂടിലാണെന്ന്…

കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് തലകറക്കം, ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക്…

ആലപ്പുഴ : ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളിലേക്ക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി…

കത്തിയുമായി ഓടിവന്ന് ചവിട്ടി വീഴ്ത്തി, നിലത്തുവീണിട്ടും ക്രൂര മര്‍ദനം; ബേക്കറിയുടമയ്ക്കുനേരെ ഗുണ്ടാ…

കൊച്ചി: എറണാകുളം ചേരാനെല്ലൂരില്‍ വയോധികനുനേരെ ഗുണ്ടാ ആക്രമണം. ദിയ ബേക്കറി ഉടമ ബഷീറിനെയാണ് കാപ്പ കേസില്‍ തൃശ്ശൂരില്‍ നിന്ന് നാട് കടത്തിയ തൃപ്രയാര്‍ ഹരീഷും സംഘവും ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ ചേരാനെല്ലൂര്‍…

എസ്.എഫ്.ഐയുടെ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍; എസ്.പിയോട് ക്ഷുഭിതനായി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ തനിക്കെതിരെ എസ്.എഫ്.ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ നീക്കാൻ നേരിട്ടിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാല ഗസ്റ്റ്ഹൗസിന്‍റെ മുമ്ബില്‍വെച്ച്‌ മലപ്പുറം എസ്.പിയോട് ക്ഷുഭിതനായ ഗവര്‍ണര്‍…

കനത്ത മഴ: രണ്ട് ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയും പ്രവചിച്ചു. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ…

കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്‍റെ കാല് തളര്‍ന്ന സംഭവം അസി. കമീഷണര്‍അന്വേഷണം തുടങ്ങി

ചാവക്കാട്: തലവേദനക്ക് കുത്തിവെപ്പെടുത്ത ഏഴു വയസ്സുകാരന്‍റെ കാല് തളര്‍ന്ന സംഭവം അന്വേഷിക്കാൻ ഗുരുവായൂര്‍ പൊലീസ് അസി.കമീഷണര്‍ കെ.ജി. സുരേഷ് താലൂക്ക് ആശുപത്രിയിലെത്തി. കഴിഞ്ഞ ഒന്നിന് വൈകീട്ട് ആറോടെ കടുത്ത തലവേദനയെ തുടര്‍ന്ന് പാലയൂര്‍…

ഡ്രൈവര്‍ക്ക് മര്‍ദനം; തലശ്ശേരിയില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്

തലശ്ശേരി: ടി.എം.സി നമ്ബര്‍ പ്രശ്നത്തില്‍ തലശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം വീണ്ടും. ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. പരിക്കേറ്റ ഗോപാലപേട്ട സ്വദേശി ഷൗക്കത്തിനെ (45) പരിയാരം…

കോവിഡ് വകഭേദം കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

കൊല്ലം: കേരളത്തില്‍ കോവിഡ് ഉപവകഭേദം ജെഎന്‍1 കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം ഉണ്ട്. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന്…

കോഴിക്കോട് ജില്ലയില്‍ കോവിഡും പകര്‍ച്ചവ്യാധികളും കൂടുന്നു

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കോവിഡും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്നു. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച കുന്നുമ്മല്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല വീണ്ടും കോവിഡ് വ്യാപന ഭീതിയിലായി.…