Shobika
Browsing Category

kerala

നവകേരള സദസ്സ്; നാദാപുരത്ത് ഒരുക്കം പൂര്‍ത്തിയായി

നാദാപുരം: വെള്ളിയാഴ്ച നാദാപുരത്ത് എത്തിച്ചേരുന്ന നവകേരള സദസ്സിന്റെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ കല്ലാച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി 11 മണിക്ക് കല്ലാച്ചിമാരാം…

വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്ന്; ശ്രീശാന്തിനെതിരെ കേസ്

കണ്ണൂര്‍: വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെതിരെ കേസ്. കൊല്ലൂരില്‍ വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം…

നാടാകെ പുഴുശല്യം പൊറുതിമുട്ടി ജനം

വടുതല: അരൂക്കുറ്റി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകതരം പുഴുക്കളുടെ ശല്യം വ്യാപകമാകുന്നു. ചുവപ്പും കറുപ്പും നിറത്തോടുകൂടിയ ചെറിയ പുഴു ദേഹത്ത് തൊട്ടാല്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ചെടികളിലും പുല്ലുകളിലും ഉള്ള ഇവ…

നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

കാട്ടാക്കട: മഴ കനക്കുമെന്ന മുന്നറിയിപ്പും നെയ്യാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തതിനെ തുടര്‍ന്ന് നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.ബുധനാഴ്ച നാല് ഷട്ടറുകളും 25 സെന്റീമീറ്റര്‍ വീതം തുറന്ന് നെയ്യാറിലേക്ക്…

പുരപ്പുറത്ത് സൗരോര്‍ജ പ്ലാന്റ് റെഡി; മീറ്റര്‍ എവിടെ?

പാലക്കാട്: ലക്ഷങ്ങള്‍ മുടക്കി പുരപ്പുറ സോളാറിനായി പ്ലാന്റ് സ്ഥാപിച്ചിട്ടും വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാനാകാതെ ഉപഭോക്താക്കള്‍. പ്ലാന്റുമായി ബന്ധിപ്പിക്കേണ്ട ത്രീ ഫേസ് നെറ്റ് മീറ്ററുകള്‍ കെ.എസ്.ഇ.ബി വിതരണം ചെയ്യാത്തതിനാല്‍…

കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു

അഞ്ചല്‍: കൂട്ടമായെത്തുന്ന കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലെ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നത് പതിവായതോടെ കൃഷി നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തേവര്‍തോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്ബേറ്റിമല, മീനണ്ണൂര്‍ മുതലായ…

ശബരിമല തീര്‍ത്ഥാടക സംഘത്തിലെ 9 വയസുകാരി ബസില്‍ ഉറങ്ങി പോയി, അറിയാതെ പമ്പയിലിറങ്ങി…

പത്തനംതിട്ട: ബസില്‍ ഉറങ്ങി പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്ക് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്.…

സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസര്‍വ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 240 രൂപയാണ് വര്‍ദ്ധിച്ചത്.ഒരാഴ്ചയായി സ്വര്‍ണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ…

കാട്ടാന, പുലി: മലയോരം ഭീതിയില്‍

എടക്കര: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം ഉള്‍ക്കാട്ടിലേക്ക് കയറാന്‍ കൂട്ടാക്കാതെ ജനവാസ കേന്ദ്രത്തിന് നടുവിലെ ചെറിയ വനത്തില്‍ നിലയുറപ്പിച്ചത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാഴ്ത്തി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്ബലങ്ങോട്…

മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം സമരം

മേലാറ്റൂര്‍: മണ്ണ് ഖനനം ചെയ്ത് കടത്തുകയായിരുന്ന ടിപ്പര്‍ ലോറി പൊലീസ് പിടിച്ചതുമായി ബന്ധപ്പെട്ട വിഷയം ചോദിക്കാൻ സ്റ്റേഷനിലെത്തിയ മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനോടും വാര്‍ഡംഗത്തിനോടും എസ്.ഐ മോശമായി പെരുമാറിയെന്നാരോപിച്ച്‌ സി.പി.എം…