Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളില്‍ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം…
തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് ഒൻപത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല്…
പൊലീസ് ജീപ്പ് കണ്ട് പതുങ്ങി 3 യുവാക്കള്‍, ശരീരത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, വയനാട്ടില്‍…
കല്‍പ്പറ്റ: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി.
348 ഗ്രാം…
പൊള്ളുന്ന ചൂടാണ്, ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യ…
തിരുവനന്തപുരം: ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്.ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും തെറിക്കുന്ന…
ഇരുമ്ബ് വടിയുമായി വീട്ടിലെത്തി, യുവതിയുടെ തലക്കടിച്ചു, കുത്തി വീഴ്ത്തി; അയല്‍വാസി അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ വീട്ടമ്മയെ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് വല്ലപ്പുഴ തറക്കല്‍പടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്ത്കൂട്ടില്‍ വിനോദ് (48) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…
കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍
തൃശ്ശൂർ: കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍. പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയില്‍ നിന്നും കണ്ടെത്തിയത്.
സിന്ധുവിനെ…
7 ജില്ലകളില്‍ വേനല്‍മഴ, രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; അടുത്ത 5 ദിവസത്തേക്കുള്ള മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വേനല്‍മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 7 ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം,…
വെക്കേഷന്‍ ക്ലാസിന് ഒരു വിഭാഗം സ്കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി
കൊച്ചി: സിബിഎസ്‌ഇ, ഐസിഎസ്‌ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകള്‍ക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി.രാവിലെ 7.30 മുതല്‍ 10.30 വരെയുള്ള സമയം ക്ലാസുകള്‍ നടത്താനാണ് അനുമതി. കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരളയടക്കം…
സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം, നാല് ട്രെയിനുകള്‍ റദ്ദാക്കി, എട്ടെണ്ണം ഭാഗികവും
കൊച്ചി: വെള്ളിയാഴ്ച ചാലക്കുടി യാർഡില്‍ ട്രാക്ക് മെഷീൻ ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തില്‍ നാളെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അറിയിച്ചു.
നാല് ട്രെയിനുകള്‍ പൂർണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.…
ബാലവിവാഹം; 15 വയസുള്ള പെണ്‍കുട്ടിയെന്ന് മൊഴി, യുവാവിനെതിരെ കേസ്
കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്.
പെണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
പതിനഞ്ച് വയസ് പ്രായമേ…
