Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കാണാം സുന്ദരകാഴ്ചകള്‍; നുകരാം ചായയുടെ രുചി
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ സൗന്ദര്യം കാണാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. അരിക്കൊമ്ബനെ പിടികൂടി ഈ പാതയിലൂടെ കൊണ്ടുപോയ ചിത്രങ്ങളും വിഡിയോകളും എങ്ങും പ്രചരിച്ചതോടെയാണ് ഈ പാതയുടെ മനോഹാരിത കണ്ടറിഞ്ഞ് ഇവിടേക്ക് കൂടുതല്‍ പേര്‍…
വിവാദ നോട്ടീസ്: ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് രാജകുടുംബം
തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികവുമായി ബന്ധപ്പെട്ട് രാജഭക്തി കവിഞ്ഞൊഴുകിയ ഉദ്ഘാടന നോട്ടീസ് വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവിതാംകൂര്‍ രാജകുടുംബം.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87ാം…
‘ആദ്യ ‘ മെഗാ ക്വിസ് – 2023 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ഇന്റർനാഷണൽ അക്കൗണ്ടിംഗ് ദിനത്തോടനുബന്ധിച്ച് 'ആദ്യ സ്കൂൾ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച മെഗാ ക്വിസ് - 2023 സെഷൻ 2 എം എൽ എ നന്ദകുമാർ ഉദ്ഘാടനം ചെയ്തു .
70 സ്കൂളുകളിൽ നിന്നായി 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ മെഗാ ക്വിസിൽ…
പക്ഷാഘാതം ബാധിച്ച മാതാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൻ റിമാൻഡില്‍
കൊട്ടാരക്കര: പക്ഷാഘാതം ബാധിച്ച മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകൻ അറസ്റ്റിലായി.
പവിത്രേശ്വരം ചെറുപൊയ്ക കോരായ്ക്കോട് സതീഷ് ഭവനത്തില്‍ പത്മിനിയമ്മ (61) ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഈ കേസില്‍ മകൻ…
ആത്മഹത്യ കുറിപ്പ് കണ്ടെത്തി; കോട്ടയത്തേത് മകനെ കൊന്ന ശേഷം അച്ഛൻ കെട്ടിത്തൂങ്ങിയതെന്ന് നിഗമനം
കോട്ടയം: കോട്ടയം മീനടത്ത് നടക്കാനിറങ്ങിയ അച്ഛനും മകനും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പുതുവയല്‍ വട്ടുകളത്തില്‍ ബിനു(49), മകൻ ശ്രീഹരി(എട്ട്) എന്നിവരാണ് മരിച്ചത്.
മരിച്ച ബിനു ഭാര്യക്ക് എഴുതിയ ആത്മഹത്യ കുറിപ്പ്…
അറുതിയില്ലാതെ അവഗണന: വഴിവിളക്കുകള്‍ മിഴിപൂട്ടി; അറ്റകുറ്റപ്പണി നീളുന്നു
കല്ലടിക്കോട്: കരിമ്ബ ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകള്‍ മിഴിയടച്ചു. ഉള്‍നാടൻ ഗ്രാമങ്ങളിലും വഴിവിളക്കുകള്‍ കത്താതായതായി വ്യാപക പരാതി.
ആഴ്ചകളോളം കേടായ വഴിവിളക്കുകള്‍ നിരവധിയാണ്. മാസങ്ങളായി പാതകള്‍ പലതും രാത്രിയായാല്‍ ഇരുട്ടിലാണ്.…
അള്‍ത്താരയില്‍ പ്രകാശംവിതറി അതിഥി തൊഴിലാളി
തിരുവല്ല: 'കപ്യാര്‍ ആവോ' എന്ന് തിരുവല്ല ചാത്തങ്കേരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിലെ പുരോഹിതൻ നീട്ടി വിളിച്ചു.
ചിലര്‍ക്ക് കൗതുകം. ചിലര്‍ക്ക് പരിചിത ഭാവം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അച്ഛൻ ഹിന്ദിക്കാരനായതുകൊണ്ടല്ല ഈ ഹിന്ദിമയം. കപ്യാര്…
ഉയര്‍ന്ന ജലനിരപ്പ്; അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി പ്രതിസന്ധിയില്‍
തിരുവല്ല: നെല്ലറയായ അപ്പര്‍ കുട്ടനാട്ടില്‍ ഇക്കുറി നെല്‍കൃഷി പ്രതിസന്ധിയില്‍. കനത്ത് പെയ്യുന്ന തുലാമഴയില്‍ പാടശേഖരങ്ങള്‍ വെള്ളത്തിലായതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്.
നവംബര്‍ ആദ്യവാരത്തില്‍ വിത്ത് വിതക്കുന്നതാണ് അപ്പര്‍…
പിആര്‍എസ് വായ്പയിലെ കുടിശ്ശികയല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചത്’; വിശദീകരണവുമായി…
കുട്ടനാട്ടില്‍ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജിആര്‍ അനില്‍. പിആര്‍എസ് വായ്പയിലെ കുടിശ്ശിക അല്ല കര്‍ഷകന്റെ സിബില്‍ സ്കോറിനെ ബാധിച്ചത് എന്ന് വാര്‍ത്താകുറിപ്പിലൂടെ മന്ത്രി അറിയിച്ചു.
പിആര്‍എസ് വായ്പാ…
എക്കാലത്തും പിന്തുണ പലസ്തീന് മാത്രം; ബിജെപി നിലപാട് രാജ്യത്തിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി;…
സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കോഴിക്കോട് തുടക്കം. പലസ്തീന്‍ ജനതയോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ വ്യക്തമാക്കി.
പലസ്തീനിലെ ജനങ്ങളോടുള്ള…
