Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എന്‍റെ ഉള്ളില്‍ കരുത്തുണ്ട്, അര്‍ബുദത്തെ കീഴടക്കുക തന്നെ -നിഷ ജോസ് കെ. മാണി
കോഴിക്കോട്: തനിക്ക് അര്‍ബുദം സ്ഥിരീകരിച്ചെന്നും ശസ്ത്രക്രിയക്ക് വിധേയയായെന്നും സാമൂഹിക പ്രവര്‍ത്തക നിഷ ജോസ് കെ.മാണി. അര്‍ബുദത്തിന്‍റെ രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മാമോഗ്രാം വഴിയാണ് രോഗ നിര്‍ണയം നടത്തിയതെന്നും നിഷ സമൂഹ…
അധികൃതര്‍ക്ക് നോക്കാൻ സമയമില്ല; കാട് കയറി നശിച്ച് സൗഹൃദ തീരം
കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല സൗഹൃദ തീരം കാട് കയറി നശിക്കുന്നു. മേല്‍നോട്ടത്തിനും പരിപാലനത്തിനും ആരും ഇല്ലാതായതോടെയാണ് തീരം അനാഥാവസ്ഥയിലായത്.
എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച പാര്‍ക്കും സമാന അവസ്ഥയിലാണ്. അവധി…
അനധികൃത പാര്‍ക്കിംങിൽ വീര്‍പ്പുമുട്ടി നഗരം
ഒറ്റപ്പാലം: പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷവും കണ്ണിയംപുറത്ത് അനധികൃത പാര്‍ക്കിങ് പൊടിപൊടിക്കുന്നു. കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്ക് വഴികൊടുക്കാൻ അരിക് ചേരുന്ന വാഹനങ്ങള്‍ക്കും അനധികൃത പാര്‍ക്കിങ് സൃഷ്ടിക്കുന്ന പെടാപാട്…
മഴയോ മഴ, മഴ തന്നെ മഴ! നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്, കേന്ദ്ര കാലാവസ്ഥ വകുപ്പ്…
തിരുവനന്തപുരം: നവംബറിലും കേരളത്തില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം കേരളത്തില്‍ നവംബര്‍ മാസത്തില്‍ പൊതുവേ സാധാരണ/ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.
മധ്യ തെക്കൻ ജില്ലകളില്‍…
അശ്വരൂഢ സേന റോഡ് ഷോയും, എൻ.സി.സി വിമാനം ഫ്ലൈ പാസ്റ്റ് നടത്തി
തിരുവനന്തപുരം: കേരളീയം 2023 മഹോത്സവത്തിന്റെ ഭാഗമായി കേരള ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന്റെ നേതൃത്ത്വത്തിലുളള കേരള റി മൗണ്ട് ആന്റ് വെറ്റിനറി സ്ക്വാഡൻ മണ്ണുത്തിയിലെ അശ്വരൂഢ സേന കവടിയാര്‍ മുതല്‍ മാനവീയം വീഥി വരെ റോഡ് ഷോ നടത്തി.…
‘കുഞ്ഞേ ഇനി നീ എനിക്ക് കത്തെഴുതില്ലല്ലോ’; ക്ലാസ് ലീഡറായ മിടുക്കി, മരണവിവരമറിയാതെ മാതാവും…
കാലടി: രണ്ടാഴ്ച സ്കൂളില്‍നിന്ന് അവധിയെടുത്തിരുന്നപ്പോള്‍ അപ്രതീക്ഷിതമായാണ് ഒരു കത്ത് അധ്യാപികയായ ബിന്ദുവിന്റെ വീട്ടിലെത്തുന്നത്.സ്നേഹാന്വേഷണങ്ങളോടെ ക്ലാസ് ലീഡര്‍ ലിബ്ന എഴുതിയ കത്തായിരുന്നു അത്.
"ടീച്ചര്‍ എന്നും ഞങ്ങള്‍ക്ക്…
മലയോര ഹൈവേ;തലയാട് -മലപ്പുറം റീച്ച് 2025ഓടെ -മന്ത്രി
താമരശ്ശേരി: മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപ്പുറം റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പ്രസ്തുത റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം കട്ടിപ്പാറയില്‍ നിര്‍വഹിക്കുകയായിരുന്നു…
അമീബ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
തൃക്കരിപ്പൂര്‍: മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍…
ദേശീയപാത വികസനം; വൈദ്യുതിലൈൻ പ്രവൃത്തി അധ്യാപകര്‍ തടഞ്ഞു
വടകര: എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം ദേശീയപാത അതോറിറ്റി സ്ഥാപിക്കാൻ ശ്രമിച്ച വൈദ്യുതി ലൈൻ വര്‍ക്ക് സ്കൂളിലെ അധ്യാപകര്‍ തടഞ്ഞു.
സ്കൂളിന് സമീപം മാറ്റി സ്ഥാപിക്കുന്ന ലൈൻ എ.ബി.സി കേബിള്‍ ഉപയോഗിക്കണമെന്ന അപേക്ഷ സ്കൂള്‍ പി.ടി.എ മാസങ്ങള്‍ക്ക്…
8 വര്‍ഷമായിട്ടും വാടക നല്‍കിയില്ല; ഉപജില്ല വിദ്യാഭ്യാസ ഓഫിസ് ഒഴിയാൻ കോടതി വിധി
എടപ്പാള്‍: ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലേക്ക്. ക്രസന്റ് പ്ലാസ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന എടപ്പാള്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം ഉടമക്ക് ഒഴിഞ്ഞ് നല്‍കാൻ കോടതി വിധിച്ചു.
2005 മാര്‍ച്ച് ഏഴിനാണ്…
