Shobika
Browsing Category

kerala

കരുവന്നൂരിന് പിന്നാലെ കണ്ടലയിലേക്കും ED; സഹകരണ ബാങ്കിലെ പരിശോധന കേന്ദ്രസേനയുടെ സുരക്ഷയില്‍

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലും ഇടപെടലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലും ഉദ്യോഗസ്ഥരുടെ വീടുകളിലും ഇ.ഡി.റെയ്ഡ്. കേന്ദ്രസേനയുടെ സുരക്ഷയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പരിശോധന ആരംഭിച്ചത്. സി.പി.ഐ.…

റോഡ് സുരക്ഷ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം; പത്തുവരെ പഠിപ്പിക്കാൻ കൈപ്പുസ്തകമായി

തിരുവനന്തപുരം: പത്തുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ പാഠങ്ങള്‍ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഇതിന്റെ കൈപ്പുസ്തകം റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിനാണ് (നാറ്റ്പാക്ക്)…

മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാള്‍ വയനാട്ടില്‍ പിടിയില്‍

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിക്കുന്നയാള്‍ പിടിയില്‍. വയനാട് - കോഴിക്കോട് അതിര്‍ത്തിലുള്ള വനമേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്‌ തണ്ടര്‍ ബോള്‍ട്ട് ചോദ്യം…

റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നര വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍

തൃശ്ശൂര്‍: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി കെവിൻ-ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണ്‍ മരിച്ചത്. ഇന്നലെ വൈകിട്ടാണ് റൂട്ട് കനാല്‍…

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ…

പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം: കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി…

കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം. എന്നാല്‍ കടയടപ്പ് സമരം…

കടത്തുവള്ളം മുങ്ങി; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചേര്‍ത്തല: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍കയറിയ കടത്തുവള്ളം മുങ്ങി, പിഞ്ചുകുഞ്ഞുങ്ങളടക്കം 14 പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. വയലാര്‍ തിരുനാഗംകുളങ്ങര ക്ഷേത്രത്തില്‍നിന്ന് തൊഴുതുമടങ്ങിയ 14 പേര്‍ കയറിയ വള്ളമാണ് പുഴയില്‍…

അറ്റകുറ്റപ്പണിയില്ല; വടുതല ജങ്ഷൻ-കുടപുറം റോഡ് പൊളിഞ്ഞു

വടുതല: പണിതീര്‍ന്ന് ഒരുവര്‍ഷം തികയും മുമ്പേ തകര്‍ന്ന് തുടങ്ങിയ വടുതല ജങ്ഷൻ-കുടപുറം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. തുടര്‍ അറ്റകുറ്റപ്പണി (റണ്ണിങ് മെയിന്‍റനൻസ്) കരാറോടെ പൂര്‍ത്തീകരിച്ച റോഡായിട്ടും അറ്റകുറ്റപ്പണി നടക്കുന്നില്ല.…

വി.ഡി. സതീശൻ പാണക്കാട് സന്ദര്‍ശിച്ചു; ‘ലീഗുമായുള്ളത് സഹോദര ബന്ധം, ഒരു അഭിപ്രായ…

പാണക്കാട് (മലപ്പുറം): പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പാണക്കാട്ടെത്തി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗിനെ ക്ഷണിച്ചതുമായി…

കൂറുമാറ്റം; തൊടുപുഴ നഗരസഭ കൗണ്‍സിലര്‍ മാത്യു ജോസഫിനെ ഹൈകോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ 11ാം വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ജോസഫിനെ കേരള ഹൈകോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ നഗരസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച മാത്യു ജോസഫ് 2021…