Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കേരളീയം വേദിയിൽ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം; ‘ഹ്യൂമൻ മോണോക്ലോണൽ ആന്റിബോഡി കേരളം സ്വന്തമായി…
തിരുവനന്തപുരം: ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ് മോണോക്ലോണല്‍ ആന്റിബോഡി തദ്ദേശീയമായി വികസിപ്പിക്കുന്നത്.…
മുസ്ലിം ലീഗിന്റെ തീരുമാനം ഉള്‍ക്കൊള്ളുന്നു; അവര്‍ പറഞ്ഞത് സാങ്കേതിക പ്രശ്നം -പി. മോഹനൻ
കോഴിക്കോട്: ഫലസ്തീൻ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതില്‍ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ. സാങ്കേതികമായുള്ള പ്രയാസം കാരണമാണ് റാലിയില്‍ പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.…
കാവും കുളവും…പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം
തിരുവനന്തപുരം: കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്.
കേരളീയം പുഷ്പമേളയുടെ…
ഓണാട്ടുകരയുടെ പെരുമ കേരളീയം വേദിയിലും
തിരുവനന്തപുരം: ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി.
കലാ പാരമ്പര്യത്തേയും സംസ്കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ…
കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല
തിരുവനന്തപുരം: ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാൻ സൗകര്യമൊരുക്കി സഹകരണ വകുപ്പ്.
കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ 50 സ്റ്റാളുകളിലാണ് ഭക്ഷ്യോല്പന്നങ്ങള്, ആയുര്‍വേദ ഹെര്‍ബല്‍…
പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍
കുളത്തൂപ്പുഴ: സമൂഹമാധ്യമംവഴി സൗഹൃദം സ്ഥാപിച്ച് ശേഖരിച്ച പതിമൂന്നുകാരിയുടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍.
ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന് ഭവനില്‍ വിപിന്‍…
റെയില്‍വേ ഗേറ്റിനടുത്തെ ഇരുമമ്പുകുറ്റി അപകടക്കെണി
ഇരവിപുരം: റെയില്‍വെ ഗേറ്റിനു സമീപം റോഡിലെ ഇരുമ്പുകുറ്റി അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നു. വാളത്തുംഗല്‍ പുത്തൻചന്ത റെയില്‍വേ ഗേറ്റിനു സമീപത്താണ് റോഡില്‍ ഇരുമ്പുകുറ്റിയുള്ളത്.ഇതില്‍ വാഹനങ്ങള്‍ തട്ടി അപകടങ്ങളുണ്ടാകുന്നത്…
കത്തികാട്ടി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍
മെഡിക്കല്‍ കോളജ്: മാര്‍ജിൻ ഫ്രീ ഷോപ് ഉടമയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
ഉള്ളൂര്‍ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയില്‍…
ആളാവാൻ വരരുത്; ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി
കൊച്ചി: തൃശൂരില്‍ ഗരുഡൻ സിനിമ കാണാനെത്തിയപ്പോള്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ് ഗോപി.വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടി.വി…
ഫുഡ് വ്ളോഗര്‍ രാഹുല്‍ എൻ. കുട്ടി മരിച്ചനിലയില്‍
കൊച്ചി: ഫുഡ് വ്ളോഗര്‍ രാഹുല്‍ എൻ. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി മാടവനയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കെണ്ടത്തിയത്.മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്.…
