AAK
Browsing Category

kerala

ഓപ്പറേഷൻ അജയ് ‘: ഇസ്രയേലിൽ നിന്നും 22 മലയാളികള്‍ കൂടി നാട്ടിലെത്തി

തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോബര്‍ 17 ന് ഡൽഹിയിൽ എത്തിയ അ‍ഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 18) നാട്ടില്‍…

വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താൻ ഫിൻലാൻഡ് സംഘം കേരളത്തിൽ…

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് സഹകരിക്കാവുന്ന മേഖലകളെ കുറിച്ച് വിശദമായ ചർച്ച നടത്താൻ ഫിൻലാൻഡ് സംഘം കേരളത്തിൽ എത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ…

ഡോക്ടർ വന്ദനയുടെ കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ്…

വീഴ്ചയില്‍ നിന്നും സ്വര്‍ണത്തിന് കുത്തനെ വില കൂടി; പവന് വര്‍ധിച്ചത് 400 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ രണ്ട് ദിവസം കുറഞ്ഞ വിലയാണ് ബുധനാഴ്ച (18.10.2023) വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ…

നൗഷാദ് മുങ്ങിയെടുത്ത് ഗോപിനാഥന് നല്‍കിയത് അഞ്ച് പവന്റെ സ്വര്‍ണാഭരണം

ചെറുതുരുത്തി: ദിവസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ നഷ്ടപ്പെട്ട അഞ്ച് പവൻ സ്വര്‍ണാഭരണം നൗഷാദ് മുങ്ങിയെടുത്ത് കൊടുത്തപ്പോള്‍ സന്തോഷം കൊണ്ട് ഗോപിനാഥന് വാക്കുകള്‍ ഇടറി. വരവൂര്‍ പിലാക്കാട് ഈങ്ങാത്ത് വീട്ടില്‍ ഗോപിനാഥന്റെ മകൻ ശ്രീജിത്തിന്റെ…

10 വയസുകാരിയെ വീട്ടിലെത്തിച്ച്‌ പീഡനം, മിഠായിക്ക് 10 രൂപ നല്‍കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു,…

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…

പുതിയ സമയക്രമം; മെമു, പാസഞ്ചര്‍ തീവണ്ടികളുടെ കൃത്യത തകര്‍ത്ത് എക്സ്പ്രസ് വണ്ടികള്‍

കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച്‌ ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചര്‍ തീവണ്ടികള്‍ വെെകിപ്പിച്ച്‌ റെയില്‍വേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം…

ആറന്മുള സത്രക്കടവില്‍ രണ്ടാഴ്ച പഴകിയ മൃതദേഹം, കാണാതായ 23കാരന്റേതെന്ന് സംശയം

പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും…

നഷ്ടപെട്ട സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വെങ്ങാനൂർ വാർഡിലെ ഹരിത കർമസേന അംഗങ്ങൾ

തിരുവനന്തപുരം: അജൈവ മാലിന്യം തരം തിരിക്കുന്നതിനിടെ കണ്ടെത്തിയ സ്വർണ മോതിരം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വെങ്ങാനൂർ വാർഡിലെ ഹരിത കർമസേന അംഗങ്ങൾ. വെങ്ങാനൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് വേണുഗോപാലൻ നായർക്കാണ്, ആറ് മാസം മുമ്പ് നഷ്ടപ്പെട്ടെന്ന്…

കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം വരുന്നു; മഴ സാധ്യതയ്ക്കൊപ്പം ആഘാത സാധ്യതയും, മാറ്റം പിഴവുകള്‍…

തിരുവനന്തപുരം: കാലാവസ്ഥ അറിയിപ്പുകളിലെ പിഴവുകള്‍ ചര്‍ച്ചയാകുന്നതിനിടെ മുന്നറിയിപ്പ് രീതികളില്‍ ദുരന്തനിവാരണ അതോറിറ്റി മാറ്റം വരുത്തുന്നു. ഇനി മുതല്‍ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി കെഎസ്ഡിഎംഎ കൈമാറും. തിരുവനന്തപുരത്ത്…