Shobika
Browsing Category

kerala

മാധ്യമപ്രവര്‍ത്തകയോട് പ്രകടിപ്പിച്ചത് പിതൃവാത്സല്യവും സഹോദര സ്‌നേഹവും’; മാപ്പുചോദിച്ച്‌ സുരേഷ്…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മാപ്പുചോദിച്ച്‌ സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകയോട് താന്‍ ദുരുദ്ദേശ്യത്തോടെയല്ല പെരുമാറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിതൃവാത്സല്യവും സഹോദര സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചത്.…

ബംഗളൂരു-എറണാകുളം റൂട്ടില്‍ ദീപാവലി സ്പെഷലായി വന്ദേഭാരത്

തിരുവനന്തപുരം: ദീപാവലിക്കാല തിരക്ക് പരിഹരിക്കാൻ വന്ദേഭാരത് സ്പെഷല്‍ സര്‍വിസിന് റെയില്‍വേ തീരുമാനം. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്പെഷല്‍ സര്‍വിസ്. ബംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും കേരളത്തിലെ…

കുടുംബ കോടതി പരിസരത്ത് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷൻ വളപ്പില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. താണിശ്ശേരി വൻപറമ്ബില്‍ വീട്ടില്‍ സജിമോനെയാണ് (55) അറസ്റ്റ് ചെയ്തത്. സജിമോനും ഭാര്യ രശ്മിയും തമ്മിലുള്ള വിവാഹമോചന കേസ്…

കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവെക്കുന്നന്ന ആശയങ്ങള്‍ നടപ്പിലാക്കുമെന്ന് വി.…

തിരുവനന്തപുരം: സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും…

മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സ് ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുട്ടക്കാട് സ്വദേശി അഖിൽ, മേലാരിയോട് സ്വദേശി അനന്ദു എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. ഇന്നലെയാണ് ഇവർ ബൈക്കിലെത്തി വാളുകൊണ്ട്…

കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം

കൊടുങ്ങല്ലൂര്‍: മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന് രാജ്യാന്തര അംഗീകാരം. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ കൃത്യത, കുറ്റാന്വേഷണ മികവ്, കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള…

വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്

ഷൊര്‍ണൂര്‍: മുണ്ടായ, നെടുങ്ങോട്ടൂര്‍ പ്രദേശങ്ങളില്‍ വളര്‍ത്തുനായുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്കേറ്റു. മുണ്ടായയില്‍ ഒരു വ്യക്തി വളര്‍ത്തുന്ന നായ് കൂട്ടില്‍നിന്ന് രക്ഷപ്പെട്ടോടി പരിസരവാസികളെയടക്കം കടിച്ചു എന്നാണ് പരാതി.…

വാഹനാപകടത്തില്‍ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18നുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു…

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 1.8 മീറ്റര്‍ വരെ തിരമാല ഉയരാമെന്ന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കൻ…

നവകേരള സദസ്സ് വിശാല ജനാധിപത്യ മാതൃകയാവും -മന്ത്രി റിയാസ്

മുക്കം: ഒരു മന്ത്രിസഭ തന്നെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന് നേരിട്ട് സംവദിക്കുന്ന ലോകത്തെ ആദ്യ സംഭവമായിരിക്കും നവകേരള സദസ്സെന്ന് മന്ത്രി പി.എ.മുഹമദ് റിയാസ്. മുക്കത്ത് തിരുവമ്ബാടി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി അവലോകന യോഗത്തില്‍…