Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: വീണ. ടി ഇ.ഡിക്ക് മുന്നില്‍
കൊച്ചി: സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി.
എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക് രണ്ട് കോടി…
ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ടെസ്റ്റില്‍ ‘H’ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍…
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ H എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം.
മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ…
കാലവര്‍ഷം ശക്തി കുറയുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ട ശക്തമായ…
‘നീതിക്ക് വേണ്ടി എത്രനാള്‍ കാത്തിരിക്കണം’; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ടാഗ്…
തിരുവനന്തപുരം: നടന് ടിനി ടോമിനെതിരായ തന്റെ പരാതിയിലെ അന്വേഷണ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടി അന്‍സിബ.
നീതിയുടെ കിരണം കാത്ത് ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന് തുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചാണ്…
പ്രണയം നിരസിച്ച 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കുത്തി പരിക്കേല്‍പ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ 16 കാരിയെയാണ് കഴുത്തില്‍ കുത്തിപ്പരിക്കല്‍പ്പിച്ചത്.
പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന്…
നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമെ കോഴിക്കോട്ട് മലേറിയയും. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി…
കോഴിക്കോട്: കേരളത്തില്‍ പകർച്ചവ്യാധി ഭീഷണി വർധിക്കുന്നു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെ മാത്രം രണ്ട് മരണങ്ങള് സ്ഥിരീകരിച്ചു.
ഇതിന് പുറമെ കോഴിക്കോട് ജില്ലയില്‍ നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ മലേറിയ കൂടി…
കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ
കണ്ണൂര്‍: ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.
കൂത്തുപറമ്പ്…
കാസര്‍ഗോഡ് കൊടുംക്രൂരത; 19 വയസുകാരിയെ ലോഡ്ജില്‍ എത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു; വിഷ്ണു…
കാസര്‍ഗോഡ് 19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.…
സെൻസസ്: നാളെ മുതൽ 30 വരെ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ സൗകര്യം; ജനസംഖ്യാ കണക്കെടുപ്പ് 2027…
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ…
ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും
ശബരിമലയിൽ SIT പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം SIT സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും SIT സംഘം പരിശോധിച്ചു. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന…
