Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസ്; ലോറിയുടെ ആർസി ഉടമ വണ്ടൂർ സ്വദേശിനി, 5 ലേറെ…
മലപ്പുറം: മലപ്പുറം ജില്ലയിലെ ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തുക്കൾ കടത്തിയ കേസിൽ 5 ലേറെ പ്രതികൾ കേസിൽ ഉണ്ടായേക്കുമെന്ന് പൊലീസ്. വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ. ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം…
‘കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല’; കണ്ണൂരിൽ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്ലക്സ്
കണ്ണൂരിൽ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി പയ്യന്നൂർ കാരയിൽ ഫ്ലക്സ് ബോർഡുകൾ. കളളന്മാര്ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്ളക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.പയ്യന്നൂർ കാരയിലെ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ്…
അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ശിവകുമാറിന് ഒപ്പം…
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖ പങ്കെടുക്കില്ല അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡൽഹിയിലേക്ക് ഇല്ലെന്ന് ആർ ശ്രീലേഖ നേതൃത്വത്തെ അറിയിച്ചു. ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ഡൽഹിയിലേക്ക്…
ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ജ്യോത്സ്യനെതിരെ പോക്സോ കേസ്,അന്വേഷണം…
കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ ജ്യോത്സ്യൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെണ്ടാർ സ്വദേശി മുരാരി തന്ത്രിക്കെതിരെയാണ് പോക്സോ കേസ് എടുത്തിരിക്കുന്നത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി…
ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ഫെബ്രുവരി 10 ന് (ചൊവ്വ) തുടക്കമാവും
ആയുഷ് വകുപ്പ്, നാഷനൽ ആയുഷ് മിഷൻ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഹെൽത്തി കേരള ഫീൽഡ് ക്യാംപയിന് ഫെബ്രുവരി 10 ന് (ചൊവ്വ) തുടക്കമാവും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചൊവ്വ വൈകീട്ട് മൂന്നിന് കായിക- ന്യൂനപക്ഷ…
ബാനര്‍ കെട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കം; +2 വിദ്യാര്‍ത്ഥിയെ കൂട്ടമായി മര്‍ദിച്ച് +1…
തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് ടു വിദ്യാർത്ഥിക്ക് പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ ക്രൂരമർദനം. കടുവപള്ളി കെടിസിടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സൈദലിക്കാണ് ക്രൂരമർദനമേറ്റത്.മർദനത്തില്‍ കുട്ടിയുടെ ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു.…
വൻ പലിശ വാഗ്ദാനം വിശ്വസിച്ച് പണം നല്കി; നഷ്ടമായത് 11 ലക്ഷം രൂപ; പരാതി നല്കി വീട്ടമ്മ
കൊല്ലം: കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. ടാറ്റ ക്യാപ്പിറ്റല്‍സ് എന്ന കമ്പനിയുടെ പേരുപറഞ്ഞ് കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടി.നിക്ഷേപത്തിന് മികച്ച പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മ പണം നല്‍കിയത്.…
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയാകുന്നു
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയാകുന്നു. ചാത്തമംഗലം സ്വദേശി ആദര്‍ശ് ആണ് വരന്.ഇന്ന് രാവിലെ 10.30 നും 11.15 നും ഇടയില്‍ കോഴിക്കോട് കണ്ണാടിക്കല്‍ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍വെച്ചാണ്…
‘രാജ്യത്തിന് കേരളത്തിന്റെ സംഭാവന’; രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക്…
കോഴിക്കോട്: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍. കോഴിക്കോട് ചേവായൂരില്‍ മുഖ്യമന്ത്രി ആശുപത്രിക്ക് തറക്കല്ലിട്ടു.അവയവമാറ്റത്തിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുമ്പോള്‍ കേരളം നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്ന് ഉദ്ഘാടന…
