Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അന്തസിന് കളങ്കം വരുത്തിയാൽ നടപടി, മന്ത്രിമാരുടെ പദവി റദ്ദാക്കാൻ മടിക്കില്ല; ഭീഷണിയുമായി ഗവർണർ
താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍ ശക്തമായ നടപടി ക്ഷണിച്ചുവരുത്തും. മുഖ്യമന്ത്രിക്കും മന്ത്രി…
ഒന്‍പതിടത്ത് റോഡ് ഉപരോധം; വിഴിഞ്ഞം സമരം കടുപ്പിച്ച് ലത്തീൻ അതിരൂപത
വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഒൻപതു കേന്ദ്രങ്ങളിൽ ഇന്നു റോഡുപരോധസമരം നടത്തും. സെക്രട്ടറിയേറ്റ്, വിഴിഞ്ഞം, ചാക്ക, ഉൾപ്പെടെ ഒൻപതു കേന്ദ്രങ്ങളിലാണ് ഉപരോധ സമരം. രാവിലെ 8.30 മുതൽ 4 വരെയാണ് ഉപരോധ സമരം…
അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ…
ലഹരി കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായി നടപടി; സ്വത്തുക്കൾ പിടിച്ചെടുക്കും: മന്ത്രി വി.അബ്ദുറഹിമാൻ
സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കുമെന്നും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം - ലഹരി…
എൽദോസിനെ ഉടൻ അറസ്റ്റ് ചെയ്യില്ല: ക്രൈം ബ്രാഞ്ച്
ലൈംഗീക അത്രിക്രമ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളിലിനെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.…
ദയാബായിയുടെ സമരം; ഒത്തുതീർപ്പിന് സർക്കാർ, പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ. പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രി വീണാ ജോർജ്,…
‘ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിച്ചുതുടങ്ങി’; നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്
പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍. ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ് തുടരും. ഇന്നത്തെ പരിശോധനയില്‍ നാല് വെട്ടുകത്തി കിട്ടിയെന്നും പൊലീസ് പറഞ്ഞു. ഒന്നാം പ്രതി…
ഫിഷറീസ് വകുപ്പിന്റെ ലഹരിമുക്ത കേരളം പരിപാടി സംസ്ഥാനതല ഉദ്ഘാടനം നാളെ ഉണ്ണിയാലിൽ മന്ത്രി …
സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) മുഖേന നടപ്പാക്കുന്ന ലഹരിമുക്ത കേരളം - ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ 16) രാവിലെ 11ന് തേവര്‍ കടപ്പുറം,…
‘പുറത്താക്കിയത് ആഭ്യന്തര വിഷയം’; അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്ന് സന്ദീപ് വാര്യര്‍
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിൽ…
ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിൽ വൈരാഗ്യം; ഒമ്പതാം ക്ലാസുകാരന് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ക്രൂരമർദനം
ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യമൂലം ബാലരാമപുരത്തു വിദ്യാർത്ഥിക്ക് ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദത്ത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി…
