Main Banner
Browsing Category

kerala

വെള്ളത്തിനും വൈദ്യുതിക്കും വഴിയില്ലാതെ കരാര്‍; പണിത കെട്ടിടത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്…

കൊട്ടിയൂര്‍: വെള്ളത്തിനോ വൈദ്യുതി എത്തിക്കാനോ സംവിധാനം കാണാതെ പണിത കെട്ടിടത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പ്രവര്‍ത്തന രഹിതം. കണ്ണൂർ കൊട്ടിയൂരിലാണ് പൊളിഞ്ഞു തുടങ്ങിയ പഴയ വില്ലേജ് ഓഫീസിന് തൊട്ടടുത്ത് സ്മാർട്ട് വില്ലേജ് ഓഫീസുള്ളത്. എല്ലാ…

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച: അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി, ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി

ഇടുക്കി: ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച ഉണ്ടായതിനെ സംബന്ധിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കി. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പാലക്കാട്‌ സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട്…

​ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി മെഡിക്കൽ കോളേജ്

മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. മലപ്പുറം സ്വദേശിനി റുക്സാന അപകട നില…

കനത്ത മഴ; കുട്ടനാട് 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും വാട്ടര്‍ ആംബുലന്‍സും സജ്ജമാക്കിയതായി…

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനി ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുട്ടനാട് 3 മൊബൈല്‍ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും വാട്ടര്‍ ആംബുലന്‍സും സജ്ജമാക്കിയതായി മന്ത്രി അറിയിച്ചു. പകര്‍ച്ച പനികള്‍ തുടരുന്ന…

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം; കോഴിക്കോട് 16കാരൻ ജീവനൊടുക്കി

കോഴിക്കോട്: നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16 വയസുകാരൻ ജീവനൊടുക്കി. ലാപ്ടോപ്പിൽ സിനിമ കാണുന്നതിനിടെ 33000 രൂപ അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ്…

തിരുവാർപ്പിൽ ബസ്സുടമയെ മർദ്ദിച്ച സിഐടിയു നേതാവ് മാപ്പ് പറഞ്ഞു

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ്…

വിവാഹ ബന്ധം പരാജയമാണെന്ന് വ്യക്തമായിട്ടും വിവാഹ മോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയാണെന്ന് ഡിവിഷന്‍…

കൊച്ചി: വിവാഹ ബന്ധം പരാജയമായിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയെന്ന് കേരള ഹൈക്കോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശിയുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട്…

അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിക്കു കീഴിലുളള നോര്‍ക്ക റൂട്ട്‍സില്‍ ജോലി വാഗ്ദാനം ചെയ്ത്…

തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കീഴിലുളള നോര്‍ക്ക റൂട്ട്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടിയെന്ന പരാതിയുമായി അഭിഭാഷകന്‍. സിപിഎം നേതാവാണെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞാണ്…

ഷാരോൺ കൊലക്കേസ്; ​നീതിക്കായി ഏതറ്റം വരെയും പോകും; കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസില്‍ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷാരോണിന്റെ അച്ഛൻ ജയരാജ് . ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ​ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു.…

ജീവിതം മടുത്തു, എങ്ങനെ അവസാനിപ്പിക്കാം?‌, 28കാരന്‍റെ ഗൂഗിൾസെ‍ർച്ച്; ഇടപെട്ടത് ഇൻറര്‍പോൾ

മുബൈ: ആത്മഹത്യക്ക് ശ്രമിച്ച 28കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്താണെന്ന് അന്വേഷിച്ച് പലതവണ 28കാരന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുവെന്ന ഇൻര്‍പോളിന്‍റെ മുന്നറിയിപ്പിനെതുടര്‍ന്നാണ് മുബൈ…