Shobika
Browsing Category

kerala

പഴയ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കും

2019-മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുകയും അത് കൃത്യമായി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് പഴയ വാഹനങ്ങളിലേക്കും നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന്

ജലീലിനെതിരായ പരാതി സൈബർ ക്രൈമിന്

ന്യൂഡൽഹി: ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായി കാശ്മീരിനെക്കുറിച്ച് കെ.ടി.ജലീൽ എം.എൽ.എ ഫേസ് ബുക്കിൽ പരാമർശങ്ങൾ നടത്തിയതിനെതിരെ ഡൽഹി പൊലീസിന് ലഭിച്ച പരാതി സൈബർ ക്രൈമിന് കൈമാറി. പൊലീസ് നിയമോപദേശം തേടിയതായി അറിയുന്നു. പ്രാഥമികാന്വേഷണത്തിനും

എ​സ്.​എ​സ്.​എ​ൽ.​സി​ ​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​സെപ്തംബർ ആദ്യം

തിരുവനന്തപുരം: എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ 30 ന് ഡി. ഇ.ഒ ഓഫീസുകളിൽ എത്തുമെന്ന് പരീക്ഷാ വിഭാഗം അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾ അടുത്ത മാസം ആദ്യം സ്‌കൂളുകളിൽ വിതരണം ചെയ്യും. പരീക്ഷാഫലം വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും

മസാജിംഗ് സെന്ററിന്റെ മറവിൽ മയക്കുമരുന്നും സെക്‌സ് റാക്കറ്റ് കേന്ദ്രവും; യുവതിയും കൂട്ടാളിയും പിടിയിൽ

തൃശൂർ: യൂണിസെക്‌സ് ബ്യൂട്ടി സ്പായുടെ മറവിൽ നടക്കുന്നത് മയക്കുമരുന്ന്-സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. തൃശൂരിൽ സ്പായുടെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ യുവതിയെയും സഹായിയെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൈലിപാടം സ്വദേശി ഹസീന(35),

പ്ലസ് വൺ പ്രവേശനം: മൂന്നാം അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ്‌ വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഞായറാഴ്ച രാവിലെ ആറോടെയാണ് ഹയർ സെക്കൻഡറിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അലോട്മെന്‍റ് ഫലം പ്രസിദ്ധീകരിച്ചത്. മൂന്നാമത്തെ അലോട്മെന്‍റിൽ കൂടുതൽ മെറിറ്റ്

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു

കൊച്ചി: മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവ് മർദനമേറ്റ് മരിച്ചു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന്

MDMA ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

ഇടുക്കി:എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർത്ഥി വസ്ത്രം മാറിയത് ഒളിഞ്ഞ് നോക്കിയ അദ്ധ്യാപകൻ സംഘപരിവാർ പ്രവർത്തകൻ. കേസെടുത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരേയാണ് ലൈംഗിക

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് : രാജ്യദ്രോഹ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പിപി ഷബീർ ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ്

കണ്ണൂർ വിസിയുടെ പ്രവർത്തനം പാർട്ടി കേഡറിനെ പോലെ; സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും…

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്ന് ഗവർണർ. എല്ലാ സർവകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും