Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,!-->!-->!-->…
പുതിയ ട്രാഫിക് പരിഷ്‌കാരം: തിരൂര്‍ നഗരത്തെ കുരുക്കുമോ?
തിരൂര്‍: സിറ്റി ജംക്ഷനിലെ പുതിയ ട്രാഫിക് പരിഷ്‌കാരം നഗരത്തെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുമെന്ന ആശങ്ക വ്യാപകം. സിറ്റി ജംക്ഷനില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലെ ട്രാഫിക് പരിഷ്‌കാരമാണ് കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്.!-->!-->!-->…
തിരൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു
തിരൂര്‍: കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും തുറക്കുന്നു. പുതിയ തരം റൈഡുകളും കളിയുപകരണങ്ങളുമായാണ് വീണ്ടും തുറക്കുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അധികൃതര്‍!-->!-->!-->…
ചക്രശ്വാസം വലിച്ച് തിരൂര്‍ ബസ് സ്റ്റാന്‍ഡ്പുതിയ ബസ് സ്റ്റാന്‍ഡ് വേണമെന്നാവശ്യം ശക്തം
തിരൂര്‍: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരും നൂറു കണക്കിന് ബസുകളുമെത്തുന്ന തിരൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കുരുക്ക് രൂക്ഷം. ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും തിരിയ്ക്കുന്നതിനുമെല്ലാം പെടാപാടാണെന്നു ഡ്രൈവര്‍മാരും ബസ് ജീവനക്കാരും.!-->!-->!-->…
കമ്മ്യൂണിസ്റ്റായ താന്‍ ‘ വിധി’ എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം…
തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കറുടെ റൂളിങിന് പിന്നാലെയാണ് എം.എം മണി പരാമര്‍ശം പിന്‍വലിച്ചത്.
അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു!-->!-->!-->!-->!-->!-->!-->…
വഖഫ് ബോർഡ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്; നിയമനത്തിന് പുതിയ സംവിധാനം…
തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടികൾ പുനപ്പരിശോധിക്കാൻ ഒരുങ്ങി സർക്കാർ. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ കടുത്ത എതിർപ്പു ഉയർന്നതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നിയമം മാറ്റാൻ!-->!-->!-->…
വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ
കൊല്ലം: ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്.!-->!-->!-->…
തൊണ്ടിമുതൽ ആയ ജെട്ടി വെട്ടിതയിച്ച് ലഹരി കേസിൽപ്പെട്ട വിദേശിയെ രക്ഷിച്ച സംഭവം: മന്ത്രി ആന്റണി…
തിരുവനന്തപുരം: കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ ജട്ടി കൈക്കലാക്കി വെട്ടിത്തയ്ച്ച സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഹരിക്കേസില്‍ കുടുങ്ങിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിവസ്തുവില്‍ കൃത്രിമം!-->!-->!-->…
ഇന്നുമുതൽ മുഖ്യമന്ത്രിയുടെ യാത്ര കറുത്ത കിയ കാർണിവലിൽ: സ്റ്റേറ്റ് കാർ ഒന്നാം നമ്പർ ബോർഡ് ഘടിപ്പിച്ച്…
തിരുവനന്തപുരം: കൂടുതല്‍ സുരക്ഷ കണക്കിലെടുത്ത് ഇന്നോവ ക്രിസ്റ്റ വിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മുതല്‍ പുത്തന്‍ കിയാ കാര്‍ണിവെലില്‍ ചീറി പായും. KL 01 CV 6683 എന്ന നമ്ബരും കേരള സ്റ്റേറ്റ് 1 ബോര്‍ഡും ഘടിപ്പിച്ച വണ്ടി കിയാ!-->!-->!-->…
പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; ഭാര്യയുടെ ആത്മഹത്യ റെനീസ് തത്സമയം കണ്ടു
ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും പൊലീസുകാരനുമായ റെനീസ് , സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍!-->!-->!-->…
