Shobika
Browsing Category

kerala

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; ഭാര്യയുടെ ആത്മഹത്യ റെനീസ് തത്സമയം കണ്ടു

ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും പൊലീസുകാരനുമായ റെനീസ് , സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍

വാട്സാപ്പ് ഗ്രൂപ്പിൽ ആശയം പങ്കുവച്ചത് ഞാൻ തന്നെ, അതിൽ എന്താണ് തെറ്റെന്ന് ശബരീനാഥൻ

തിരുവനന്തപുരം: സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. സർക്കാരിന്റെ കളിപ്പാവകളാണ് പൊലീസെന്നും അദ്ദേഹം

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും ജാമ്യം നിഷേധിച്ച്…

കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഡാലോചന കേസിൽ ശബരീനാഥന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമഗൂഢാലോചന കേസിൽ കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഹാജരാക്കണം, 50,000 രൂപ കെട്ടിവയ്ക്കണം,

ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ നടപടി ആരംഭിച്ചു.

കോഴിക്കോട്: നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂര്‍

നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ: അഞ്ച് വനിതാ ജീവനക്കാര്‍…

നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ: അഞ്ച് വനിതാ ജീവനക്കാര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യുന്നു കൊല്ലം: നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് വനിതാ

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വനിതാ എ എസ് ഐ ഷെയർ ചെയ്ത സംഭവത്തിൽ കടുത്ത അച്ചടക്ക നടപടിയുമായി ഉന്നത പോലീസ് നേതൃത്വം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് താല്‍കാലികമായി തടഞ്ഞ് സുപ്രീം കോടതി

  ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയുടെ അറസ്റ്റ് സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞു. അറസ്റ്റ് തടയണമെന്നും വിഷയത്തില്‍, രാജ്യത്തിന്റെ പലഭാഗത്തായി തനിക്കെതിരെ

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. ജൂലൈ 21-ന് ഉച്ചയ്ക്ക് ഒരുമണിവരെ തീയതി ദീര്‍ഘിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് വിമാനത്തിൽ നടത്തിയ പ്രതിഷേധ കേസിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷനുമായ കെഎസ് ശബരീനാഥൻ അറസ്റ്റിൽ. സർക്കാർ അഭിഭാഷകൻ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിനുള്ളിൽ