Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് വിലക്ക്
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകൾ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റൽ മാധ്യമങ്ങളിൽ കലാപ്രവർത്തനങ്ങൾ നടത്തുന്നത്തിനുള്ള അനുമതി തേടി…
മുഖ്യമന്ത്രിയുടെ വരവറിയിച്ച് പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ…
സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള കൂടുതൽ ചാറ്റുകൾ പുറത്ത്; റെഡ് ക്രസന്റ് സർക്കാരിന് നൽകിയ കത്ത്…
സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റുകൾ പുറത്ത്. യുഎഇയിലെ റെഡ് ക്രെസന്റിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. 2019 സെപ്റ്റംബറിലെ വാട്‌സ്ആപ് ചാറ്റാണിത്. സർക്കാരിന് റെഡ് ക്രെസെന്റ്…
ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതിൽ വിലക്കിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും…
നിക്ഷേപ സമാഹരണം സംസ്ഥാനതല ഉദ്ഘാടനം 20 ന് മലപ്പുറത്ത്
സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. 'സഹകരണ…
വിശ്വനാഥന്റെ മരണം: കുടുംബത്തിന് നീതി ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവ് വിശ്വനാഥനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധിയുടെ കത്ത്. വിശ്വനാഥന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും…
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്
ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍…
‘പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തു, ഇത് ശാരീരിക ബുദ്ധിമുട്ടുണ്ടാക്കി’; പരാതിയുമായി എം.ശിവശങ്കർ;…
ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് പരാതിയുമായി എം. ശിവശങ്കർ. തന്നെ ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചുവരുത്തി, പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്തുവെന്നും ഇത് ശാരീരികമായ…
സിപിഐഎമ്മിന് വേണ്ടി ക്വട്ടേഷന്‍; ആഹ്വാനം ചെയ്തവര്‍ക്ക് ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും: ആകാശ്…
സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ്…
സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ
മഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ധീൻ (26) ആണ് പിടിയിലായത്.
കഴിഞ്ഞ എട്ടാം തിയതി മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുമ്പ്രം…
