Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ
52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം'എന്ന ചിത്രത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി!-->…
കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ
തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ!-->…
കൈക്കൂലി; എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ
പാലക്കാട്: വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഉദ്യോഗസ്ഥർക്കു നൽകാൻ എത്തിച്ചതായി!-->!-->!-->…
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ
കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് കിരൺ കുമാറിന് ശിക്ഷ വിധിച്ചത്. 12.50 ലക്ഷം രൂപ പിഴയും വിധിച്ചു. കിരൺ രണ്ടു ലക്ഷം രൂപ പിഴ വിസ്മയയുടെ!-->!-->!-->…
മലപ്പുറം ജില്ല സംസ്ഥാന റവന്യൂ കായികോത്സവത്തിൽ കിരീടം ചൂടി
തൃശൂര്‍: സംസ്ഥാന റവന്യൂ കായികോത്സവത്തില്‍ ആദ്യ ചാംപ്യന്‍ പട്ടം സ്വന്തമാക്കി മലപ്പുറം ജില്ല. 60 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗെയിംസ് ഇനങ്ങളില്‍ 48 പോയിന്റും അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 12 പോയിന്റുമാണ്!-->!-->!-->…
പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടയം: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്.
വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു ദാരുണ!-->!-->!-->!-->!-->!-->!-->…
മഅ്ദനി ആശുപത്രിയിൽ; ആരോഗ്യനില മോശം
ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം എം.ആർ.ഐ, ഇ.സി.ജി പരിശോധനകൾക്ക് വിധേയനാകുകയാണെന്നും പ്രാർഥിക്കണമെന്നും അദ്ദേഹം!-->!-->!-->…
മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ട
ദില്ലി: മൊബൈൽഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകാൻ ഇനി ട്രൂ കോളർ ആപ്പ് വേണ്ടി വരില്ല. പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക.!-->…
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം, അന്വേഷണവുമായി പൊലീസ്
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.
!-->!-->!-->!-->!-->!-->…
വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം
തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ്!-->!-->!-->…
