Shobika
Browsing Category

kerala

കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി; എംപി കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ചുവപ്പുനിറം കണ്ടാല്‍ പോത്ത് പേടിക്കുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് കറുപ്പുനിറമെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു.

മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് സ്വപ്ന, വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞുവീണു

പാലക്കാട്: തന്റെ അഭിഭാഷകനെതിരെ കൂടി പൊലീസ് കേസെടുത്ത സാഹചര്യം മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. മാദ്ധ്യമപ്രവർ‌ത്തകരുമായി സംസാരിച്ച ശേഷം ചോദ്യങ്ങളിലേക്ക് കടക്കുന്നതിന്

എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും.…

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത്

മുഖ്യമന്ത്രിക്ക് നേരേ കരിങ്കൊടി പ്രതിഷേധം; രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം.സുരക്ഷാ വലയം ഭേദിച്ച് അകത്തുകടന്ന് കരിങ്കൊടി കാട്ടിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ്

അയൽവാസിയുടെ കുളിമുറിയിൽ ഒളി ക്യാമറ വെച്ചതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്

പാലക്കാട്: അയൽവാസിയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ചതിന് സി പി എം ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് കേസ്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലക്കാട് സൗത്ത് സ്റ്റേഷനാണ്

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ശക്തമായ സുരക്ഷ; അനുഗമിക്കാന്‍ നാല്‍പ്പതംഗസംഘം; വഴികള്‍ അടച്ചു

കോട്ടയം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കോട്ടയത്തെ KGOA സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്ന മാമന്‍ മാപ്പിള ഹാളിലും അതീവ ശക്തമായ സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. യാത്രകളില്‍

ഷാജ് കിരൺ പറഞ്ഞത് കള്ളമാണെങ്കിൽ കേസെടുക്കാൻ ധൈര്യമുണ്ടോ?: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.മുഖ്യമന്ത്രിയ്‌ക്ക് ഇനി രണ്ട് വഴികളാണ് മുന്നിലുള്ളത്. മുഖ്യമന്ത്രിയ്‌ക്ക്

സ്വപ്നയുടെ മൊഴി കള്ളമാണെങ്കില്‍ അവരെ ഏഴ് വര്‍ഷം വരെ ശിക്ഷിക്കാം, പിന്നെന്തുകൊണ്ട് മുഖ്യമന്ത്രി പരാതി…

സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ ചുവടുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വപ്ന സുരേഷിന്‍റെ മൊഴി കള്ളമാണെങ്കില്‍ അവരെ ഏഴ് വര്‍ഷം വരെ ശിക്ഷിക്കാം, പിന്നെന്തുകൊണ്ട് മുഖ്യമന്ത്രി പരാതി

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സംഘടിത നീക്കം: കോടിയേരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ലക്ഷ്യം. സ്വപ്നയുടെ രഹസ്യമൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്.

ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് സ്വപ്ന സുരേഷ്.

പാലക്കാട്: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ സമീപിച്ച ഷാജ് കിരൺ സംസാരിച്ചതിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് സ്വപ്ന സുരേഷ്. പാലക്കാട് തന്റെ ഫ്ളാറ്റിൽ വാർത്താസമ്മേളനം നടത്തിയാണ് ഷാജി കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ