Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വിസ്മയയുടെ മരണം; കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാ വിധി നാളെ
കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കിരൺ കുമാറിന്റെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.
2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ നിലമേല്‍!-->!-->!-->!-->!-->!-->!-->…
ഗൃഹനാഥനെ അയൽവാസി വെട്ടിക്കൊന്നു
കൊല്ലം; പുയപ്പള്ളിയിൽ അയൽവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമൺപള്ളി സ്വദേശി തിലകൻ (44) അണ് മരിച്ചത്.മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.കൊലപാതകത്തിന് പിന്നാലെ അയൽവാസി സേതുരാജ് ഒളിവിൽ പോയി.ഇയാൾക്കായി പോലീസ് തെരച്ചിൽ!-->!-->!-->…
ഗുജറാത്തിൽ നിന്നും കുന്നംകുളത്തേക്ക് വ്യാജ ഹാര്‍പ്പിക്ക്; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ
കുന്നംകുളം: ഏഴ് ലക്ഷം രൂപയുടെ വ്യാജ ഹാര്‍പ്പിക് ലിക്വിഡും സോപ്പ് പൊടി പാക്കറ്റുകളുമായി കുന്നംകുളത്ത് വന്ന ഗുജറാത്ത് സ്വദേശി പിടിയിൽ. വലിയ ലോറിയിൽ പാക്കറ്റുകളിലാക്കി കൊണ്ടുവന്ന 27000 കുപ്പി വ്യാജ ഹാർപ്പികും വ്യാജ സോപ്പ് പൗഡർ!-->!-->!-->…
സ്‌കൂള്‍ പരിസരത്തെ അപകടകമായ മരങ്ങള്‍ മുറിച്ചുമാറ്റണം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. സ്‌കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്നും അപകടകരമായ നിലയില്‍ മരങ്ങള്‍!-->…
ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ആറ് ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. എറണാകുളം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടർച്ചയായി മഴ പെയ്യുകയാണ്. മിക്ക ജില്ലകളിലും രാത്രിയിലും മഴ തുടർന്നു. രാവിലെയും മഴയ്‌ക്ക് ശമനമുണ്ടായിട്ടില്ല.
അതിശക്തമായ!-->!-->!-->!-->!-->…
അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി; എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു
കൊച്ചി:എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു ഇവ രണ്ടും.!-->…
ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ!-->!-->!-->…
സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള!-->!-->!-->…
റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം!-->!-->!-->…
ലിങ്കുകൾ സ്റ്റാറ്റസായി പങ്ക് വെക്കുന്നവർക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല.
!-->!-->!-->!-->!-->!-->…
