Shobika
Browsing Category

kerala

ഇനി മുതൽ സർക്കാർ ഉദ്യോഗസ്ഥർ സൈക്കിൾ ഉപയോഗിക്കണം; വിചിത്ര സർക്കുലറുമായി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ് ജനതക്കു മേൽ വിചിത്ര സർക്കുലർ അടിച്ചേൽപ്പിച്ച് ദീപ് ഭരണകൂടം. ഇനി മുതൽ എല്ലാ ബുധനാഴ്ചയും ലക്ഷദ്വീപിലെ സർക്കാർ ഉദ്യോഗസ്ഥർ സൈക്കിൾ ഉപയോഗിക്കണമെന്നും, ബുധനാഴ്ച സൈക്കിൾ ദിനമായി പ്രഖ്യാപിക്കുന്നുവെന്നുമാണ് ലക്ഷദീപ് ഭരണകൂടം

സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10, പാലക്കാട് 10, ആലപ്പുഴ 8, മലപ്പുറം 7, വയനാട് 1, കാസര്‍ഗോഡ് 0

പാളത്തിൽ അറ്റകുറ്റപ്പണി; ഏപ്രിൽ 6, 10 തീയതികളിൽ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി. നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ

പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി

പാലക്കാട്: ടോൾ പിരിവിൽ പ്രതിഷേധിച്ച് പാലക്കാട്- തൃശൂർ പാതയിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി. ഉയർന്ന ടോൾ നൽകാൻ കഴിയില്ലെന്നും പ്രത്യക്ഷ സമരവുമായി മുന്നോട്ടുപോകുമെന്നും ബസുടമകൾ അറിയിച്ചു. തീരുമാനമായില്ലെങ്കിൽ ടോൾ പ്ലാസയ്ക്ക് മുന്നിൽ നാളെ മുതൽ

ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ: ബിജെപി പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടിൽ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. വീട്ടിലെത്തിയ ഒരു സംഘം

ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററായി കുറച്ചു; കെ സ്വിഫ്റ്റിൽ നിരക്ക് വർധനയില്ലെന്ന് ഗതാഗത…

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിന്നോട്ട് പോയി. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട്

റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലാക്കും

തിരുവനന്തപുരം: കേന്ദ്ര വിഹിതം കുറച്ചതിനാൽ റേഷൻ മണ്ണെണ്ണ വിതരണം ആറു മാസത്തിലൊരിക്കലായി പുനഃക്രമീകരിച്ചേക്കും. മുൻഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാർഡുകൾക്കു നിലവിൽ നൽകുന്ന ഒരു ലീറ്റർ മണ്ണെണ്ണ അര ലീറ്ററായും കുറച്ചേക്കും. മാസം തോറും

സിപിഎമ്മുകാരും ജീവനക്കാരും തന്നെ അപമാനിച്ചു, ഇവരുടെ സഹായം വേണ്ട; വായ്‌പ തിരിച്ചടച്ച ഇടത്…

കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി ജപ്തി ചെയ്ത വീടിന്‍റെ വായ്പാ തിരിച്ചടച്ച് ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന. എന്നാൽ ഇവരുടെ സഹായം വേണ്ടെന്ന് ജപ്തി ചെയ്ത വീടിന്‍റെ ഗൃഹനാഥനായ അജേഷ്. സിപിഎമ്മുകാരും ജീവനക്കാരും

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 256 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂര്‍ 6, മലപ്പുറം 4, വയനാട് 2, കാസര്‍ഗോഡ് 1

ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർത്ഥ വില നിർബന്ധമാക്കി

തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. ആധാരങ്ങളിൽ കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ