Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട!-->…
എല്ലാവർക്കും ക്വാറന്റൈൻ വേണ്ട; ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം കുറയും, ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രോഗത്തിന്റെ തീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. നിലവിൽ ഐസിയു, വെന്റിലേറ്റർ ഉപയോഗം കൂടുന്നില്ല. സ്വകാര്യ ആശുപത്രികളിലും വർദ്ധനവില്ല. ഫെബ്രുവരി രണ്ടാം വാരത്തോടെ രോഗം കുറയുമെന്നും!-->!-->!-->…
ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി
ആലുവ: ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു പിന്നാലെ 5 ട്രെയിനുകൾ റദ്ദാക്കി.
ഗുരുവായൂർ-തിരുവനന്തപുരം ഇന്‍റർസിറ്റി (16341).
എറണാകുളം-കണ്ണൂർ ഇന്‍റർസിറ്റി (16305)
കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326)
നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325)!-->!-->!-->!-->!-->!-->!-->!-->!-->…
ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ
ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്‌ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി!-->…
ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഹാജർ നിർബന്ധമായും രേഖപ്പെടുത്തണം, വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: ഒന്നു മുതൽ ഒമ്പതു വരെയുള്ള ഓൺലൈൻ ക്ലാസുകൾ ശക്തമാക്കുമെന്നും ഹാജർ നിർബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ് നൽകുക. എട്ട്, ഒമ്പത് ക്ലാസുകളിൽ!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 4509 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 471 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 230 പേരാണ്. 117 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4509 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട!-->…
വി എസിൽ നിന്ന് പണം കിട്ടിയാൽ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല, തുക സമൂഹ നന്മയ്‌ക്കെന്ന്…
കോട്ടയം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കിട്ടുന്ന പത്ത് ലക്ഷം രൂപ സമൂഹ നന്മയ്ക്കായി!-->!-->!-->…
തിരൂരങ്ങാടി സ്വദേശിനി കെ വി റാബിയയെ തേടി പത്മശ്രീ പുരസ്‌കാരം
മലപ്പുറം: 2022ലെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ വി റാബിയക്ക് ഇത് അർഹതക്കുള്ള അംഗീകാരം. പോളിയോ ബാധിച്ചതിന് പിന്നാലെ കാൻസറും നട്ടെല്ലിനേറ്റ!-->!-->!-->…
