Main Banner
Browsing Category

kerala

വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്…

ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി…

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ…

ഹർ ഘർ തിരംഗ നാളെ മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്‌ത്തണ്ട

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനായി നാളെ തുടങ്ങുന്ന 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി വീടുകളിലുയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല. 15 വരെയാണ് വീടുകൾ,​ സർക്കാർ - പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങൾ,​ സർക്കാർ…

യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി ആക്രമിച്ചു

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസുകാരെ വീട്ടില്‍ കയറി ആക്രമിച്ചു. സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക്…

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ്…

കൊച്ചി: ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നല്ല…

ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്

ആലപ്പുഴ: ദേശീയ പാതയിലെ കുഴിയിൽ വീണ് എസ് ഐയ്‌ക്ക് പരിക്ക്. കായംകുളം പ്രിൻസിപ്പൽ എസ് ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം ദേശീയ പാതയിൽ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന…

തിങ്കളാഴ്ച ബിവറേജുകള്‍ക്ക് അവധി

തിരുവനന്തപുരം: 75-ാംസ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍ ഉത്തരവിറക്കിയത്.

അനുസ്മരണ സദസ് സാംസകാരിക സംഗമ വേദിയായി.

താനുർ : പ്രധാനാധ്യാപികയായി സർവീസിൽ നിന്നും വിരമിച്ച് ഈയിടെ മരണമടഞ്ഞ കെ.എൻ. രാജലക്ഷ്മി ടീച്ചറുടെ അനുസ്മരണ ചടങ്ങ് സാംസ്കാരിക സംഗമ വേദിയായി. ചിത്ര രശ്മി ബുക്സിന്റെ സ്ഥാപകയായ കെ.എൻ. രാജലക്ഷ്മിയുടെ താനുർ മുലക്കൽ സമദാനി റോഡിലെ വസതിയിൽ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ്…

കടൽ കടന്ന് അപൂർവ്വ രക്തദാനം നടത്തി മലയാളികൾ; ഗുരുതര രോഗം ബാധിച്ച ഏഴു വയസ്സുകാരനായ സൗദി ബാലന് പുതു…

എടപ്പാൾ: സൗദിയിലെത്തി രക്തദാനം നടത്തി മലയാളികൾ. ഏഴു വയസ്സുള്ള സൗദി ബാലന്റെ ജീവൻ തിരികെ പിടിക്കാനാണ് മലയാളികൾ ഒരുമിച്ച് കൈ കോർത്തത്. ഇതോടെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സൗദി ബാലൻ ജീവിതത്തിലേക്ക് തിരികെ കയറുകയും ചെയ്തു.…