Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉമ്മന്‍ ചാണ്ടിക്ക് വി.എസ് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം: സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി.
വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി!-->…
ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍.
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. എറണാകുളം റെനെ മെഡിസിറ്റിക്ക് എതിരെയാണ് വകുപ്പുതല അന്വേഷണം. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരു!-->!-->!-->…
ഇന്നു മുതൽ വീണ്ടും ഭാഗിക നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഭാഗിക നിയന്ത്രണങ്ങൾ തുടരും. ഇന്നലെ ലോക് ഡൗണിന് സമാനമായ നിയന്ത്രണമാണ് ഉണ്ടായിരുന്നത്.
അടുത്ത ഞായറാഴ്ചയാണ് ഇതുപോലുള്ള കടുത്ത നിയന്ത്രണം. കണ്ടെയ്ൻമെന്റ്!-->!-->!-->!-->!-->!-->!-->…
ദിലീപിന്റെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപിന്റെയും കൂട്ടാളികളുടെയും ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. രാത്രി 7.30 ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി. മൊഴികൾ വായിച്ചു നോക്കി 8!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 452 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 5000 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 452 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 115 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433,!-->…
മാഞ്ചിരി കോളനി സന്ദർശിക്കും; മന്ത്രി എ.കെ.ശശിന്ദ്രൻ
മലപ്പുറം: നിലമ്പൂർ കരുളായി മാഞ്ചിരിയിലെ ഉൾവനത്തിനകത്ത് താമസിക്കുന്ന പ്രാക്തനഗോത്ര വിഭാഗമായ ചോലനായക്കരുടെപ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോളനി സന്ദർശിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രൻ പറഞ്ഞു.നിലമ്പൂർ സിക്കിൾ സെൽ ഗ്രൂപ്പ്!-->…
ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന്!-->!-->!-->…
ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; അനുമതി അവശ്യസർവ്വീസുകൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം.
പഴം, പാൽ,!-->!-->!-->!-->!-->…
