Shobika
Browsing Category

kerala

കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധം കേരള പത്ര പ്രവർത്തക അസോസിയേഷൻ.

കൊച്ചി :മീഡിയ one ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷധർഹം ഇന്ത്യയിലെ ഇരുണ്ട ഇടനാഴികകളിൽ ആണോ നാം ജീവിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നു. ഇത് പ്രേതിക്ഷേധാർഹം തന്നെ എല്ലാ മാധ്യമ പ്രവർത്തകരും ഈ വിഷയത്തിൽ

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട

ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊച്ചി: ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. തൃശൂർ സ്വദേശി സലീഷിന്റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ഓഗസ്റ്റ്

നിരക്ക് വര്‍ധന വേണമെന്നാവശ്യം; സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിരക്കില്‍ ഒരു രൂപ മുതല്‍- ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശുപാർശ. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന്

കാറിൽ കടത്തുന്നതിനിടെ മഞ്ചേരിയിൽ കഞ്ചാവ് പിടികൂടി

മഞ്ചേരി: മഞ്ചേരിയിൽ വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിന് എതിർ വശത്തുള്ള തട്ടുകടകൾക്ക് സമീപത്ത് മലപ്പുറം മഞ്ചേരി റോഡിൽ വെച്ച് കഞ്ചാവ് പിടികൂടിയത് . കരിങ്കല്ലാത്താണി സ്വദേശികളായ അബ്ദു നാസർ

ലോകായുക്തയെ വിമർശിച്ചത് ഐസ്‌ക്രീം കേസിലെ വിധിയിൽ; കെ ടി ജലീൽ

തിരുവനന്തപുരം: ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌ത പോസ്‌റ്റിന് വിശദീകരണം നൽകുന്ന പോസ്‌റ്റുമായി വീണ്ടും കെ.ടി ജലീൽ എംഎൽഎ. ഐസ്‌ക്രീം പാർലർ കേസിൽ മുൻമന്ത്രി കുഞ്ഞാലിക്കുട്ടിയെ വെറുതെവിട്ട ജസ്‌റ്റിസ്

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി

അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലി കേസ്; പരീക്ഷയിൽ ജയിപ്പിക്കാൻ ഒന്നര ലക്ഷം രൂപ

കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി