Shobika
Browsing Category

kerala

39 സാക്ഷികളെ വിസ്തരിച്ചു, ഒരാൾ പോലും കൂറുമാറിയില്ല; ഫ്രാങ്കോ എങ്ങനെ കുറ്റമുക്തനായി? തുറന്നു പറഞ്ഞ്…

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. പിന്നെങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രതിഭാഗം അഭിഭാഷകൻ.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിപ്രസ്താവം. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം

കൊവിഡ്: സ്കൂൾപഠനം ഓൺലൈനിലേക്ക് മാറ്റാൻ സാദ്ധ്യത,​ ഓഫീസുകളിലടക്കം നിയന്ത്രണം വന്നേക്കും,​ അവലോകനയോഗം…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ, ഒാഫീസുകൾ, മാളുകൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ നിയന്ത്രിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന

ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ പരിശോധയ്ക്ക് ശേഷം ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍

ഇനി അലി അക്ബർ അല്ല രാമസിംഹൻ

മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ്

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316,

ദിലീപിന്റെ കൈവശം തോക്ക്? ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി; അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ

കൊച്ചി : ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടൻ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ

തിരുവന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1

സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അശ്രദ്ധകൊണ്ടാണ് ഇത് സംഭവിച്ചതെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം കോവിഡ് വ്യാപനം

വീട്ടിലെ കട്ടിലിൽ കിടന്നുറങ്ങിയ നാലുവയസുകാരിയെ കാണാനില്ല! ഞെട്ടിച്ചുകൊണ്ട് കണ്ടെത്തൽ

ആലപ്പുഴ: വീട്ടിലെ കട്ടിലിൽ‌ ഉറങ്ങിക്കിടന്ന നാലു വയസ്സുകാരിയെ കാണാതായി. പിന്നീട് വീട്ടുകാരും നാട്ടുകാരും തീ തിന്ന നിമിഷങ്ങള്‍. തിരച്ചിലിനായി എസ്പി അടക്കം പൊലീസുകാർ എത്തി. ഒടുവിൽ വീട്ടിൽ നിന്നു തന്നെ കുട്ടിയെ കണ്ടെത്തി. ആലപ്പുഴയിലാണ്