Main Banner
Browsing Category

kerala

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ​നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാ​ളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും. …

വാട്‌സ്ആപ്പ് ചാറ്റ് ചോർച്ചയിൽ യൂത്ത് കോൺഗ്രസിൽ നടപടി; ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. രണ്ട് വൈസ് പ്രസിഡന്റുമാരെ സസ്പെൻഡ് ചെയ്തു. എൻ.എസ് നു സൂർ, എസ് എം ബാലു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഘടനാ അച്ചടക്കം…

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: രണ്ട് അധ്യാപകർ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചകേസിൽ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകർ അറസ്റ്റിൽ. എൻ ടി എ ഒബ്‌സർവർ ഡോക്ടർ ഷംനാദ്, സെൻറർ കോഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ്…

20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം:പത്ത് ജില്ലകളിലെ 20 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്.മലപ്പുറം ജില്ലാപഞ്ചായത്ത്, മഞ്ചേരി,കാഞ്ഞങ്ങാട്,ആലുവ,മലപ്പുറം മുനിസിപ്പാലിറ്റികൾ,തിരൂരങ്ങാടി,തൃത്താല ബ്ളോക്ക്…

വായിൽ തുണി തിരുകി 75 വയസുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടന്മേട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത്…

സപ്ലൈകോയിൽ അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചു.

തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി…

ചമ്രവട്ടം ഫുഡ് സ്ട്രീട്ടിനെ തകര്‍ക്കാന്‍ ഗൂഢശ്രമം

ചമ്രവട്ടം: റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്തായി കെ.ടി. ജലീല്‍ എംഎല്‍എയുടെ പ്രത്യേക താത്പര്യ പ്രകാരം ആരംഭിച്ച ചമ്രവട്ടം ഫുഡ് സ്ട്രീറ്റിനെ തകര്‍ക്കാന്‍ ശ്രമം. ഒരു മാസത്തോളമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ് ഭക്ഷണത്തെരുവ്. ഇവിടുത്തെ…

വിമാനത്തിനുള്ളിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെെകാര്യം ചെയ്‌ത എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വധശ്രമം,…

പുതിയ ട്രാഫിക് പരിഷ്‌കാരം: തിരൂര്‍ നഗരത്തെ കുരുക്കുമോ?

തിരൂര്‍: സിറ്റി ജംക്ഷനിലെ പുതിയ ട്രാഫിക് പരിഷ്‌കാരം നഗരത്തെ കൂടുതല്‍ കുരുക്കിലേയ്ക്ക് നയിക്കുമെന്ന ആശങ്ക വ്യാപകം. സിറ്റി ജംക്ഷനില്‍ നിന്നും റെയ്ല്‍വേ സ്റ്റേഷനിലേയ്ക്കുള്ള റോഡിലെ ട്രാഫിക് പരിഷ്‌കാരമാണ് കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത്.…

തിരൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കുന്നു

തിരൂര്‍: കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് വീണ്ടും തുറക്കുന്നു. പുതിയ തരം റൈഡുകളും കളിയുപകരണങ്ങളുമായാണ് വീണ്ടും തുറക്കുന്നത്. ഇതു സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് നഗരസഭ അധികൃതര്‍…