Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ കടുത്ത നിയന്ത്രണങ്ങളിലും പുതുവര്‍ഷത്തെ കേരളം വരവേറ്റു. രാത്രി കര്‍ഫ്യുവിന്റെ കടിഞ്ഞാണ്‍ പത്തു മണിയ്ക്ക് വീണതോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളും വീടുകളിലേക്ക് വഴിമാറി. പ്രധാന നഗരങ്ങളായ കോഴിക്കോടും!-->!-->!-->…
കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ എളുപ്പം; രജിസ്ട്രേഷൻ ജനുവരി 1 മുതൽ: എങ്ങനെ രജിസ്റ്റർ…
തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ!-->!-->!-->…
പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി; വെല്ലുവിളി കൂടുതൽ കരുത്തരാക്കട്ടെ; ഒമിക്രോണിൽ ജാഗ്രത വേണം
തിരുവനന്തപുരം: പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി!-->…
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ; മലപ്പുറത്ത് 3 പേർക്ക്; പുതുവർഷാഘോഷങ്ങൾ കരുതലോടെ വേണമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം!-->!-->!-->…
മലയാള സിനിമയുടെ കാരണവർ ജി കെ പിളള അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടൻ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന നടനാണ് അദ്ദേഹം.1954 ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്കെത്തിയത്.
!-->!-->!-->!-->!-->!-->!-->…
പുതുവർഷം; സേവനങ്ങൾക്ക് ചെലവേറും
കൊച്ചി: പുതുവർഷത്തിൽ രാജ്യത്തെ പ്രധാന സേവനങ്ങൾക്കെല്ലാം ചെലവേറും. ജനുവരി ഒന്ന് മുതൽ ബാങ്കിങ് സേവനങ്ങൾക്കും വിമാന യാത്രകൾക്കും ടെലികോം സേവനങ്ങൾക്കും തുടങ്ങിയവയ്ക്കെല്ലാം!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64,!-->…
ഒമിക്രോൺ നിയന്ത്രണ വിധേയം, പരീക്ഷകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺനിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറന്നത്. പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ഒമിക്രോൺ!-->!-->!-->!-->!-->!-->!-->…
തേജസ് മലബാർ വിപ്ലവ ശതാബ്ദി സ്മരണിക പ്രകാശനം ഡിസംബർ 31ന്
മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മഹത്തായ ഏടായ മലബാർ വിപ്ലവത്തിന് നൂറ് വർഷം പിന്നിടുന്ന സാഹചര്യത്തിൽ തേജസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ശതാബ്ദി സ്മരണികയുടെ പ്രകാശനം ഡിസംബർ 31 നടക്കും. മലപ്പുറം വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി!-->!-->!-->…
