Shobika
Browsing Category

kerala

ഓൺലൈൻ സെക്സിന്റെ മറവിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: ഓൺലൈൻ മുഖാന്തിരം ആപ്പ് ഉപയോഗിച്ച് സ്വവർഗ്ഗ സെക്സിനായി ആളുകളെ വിളിച്ച് വരുത്തി ട്രാപ്പിൽപ്പെടുത്തി പണവും മറ്റും ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുന്ന ഏഴംഗ സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പുതിയത്ത് മുഹമ്മദ് സാദിഖ്

വോട്ട് ചെയ്യുന്നതിന് റവന്യൂ വകുപ്പ് സൗകര്യം ഏർപ്പെടുത്തണം-കോൺഗ്രസ്.

പൊന്നാനി: നഗരസഭാ പ്രദേശത്തെ തിരഞ്ഞെടുപ്പ് ബൂത്തുകൾ മാനദണ്ഡം നോക്കാതെയും, അശാസ്ത്രീയമായും നിശ്ചയിച്ചത് കാരണം നിരവധി വോട്ടർമാർ വോട്ട് ചെയ്യാതെ മാറിനിൽക്കുകയും, വോട്ട് ചെയ്യുവാൻ പോകുന്നവർ കിലോമീറ്ററുകൾ യാത്ര ചെയ്ത് ബുദ്ധിമുട്ടുകയും

സ്‌കൂള്‍ തുറക്കല്‍ ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും.അധ്യാപക-വിദ്യാര്‍ത്ഥി- പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍

വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയായ പൂര്‍ണേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

‘പ്രഭാതസവാരി ഇനി നേരം പുലര്‍ന്നതിനു ശേഷം മതി’; മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

തിരുവനന്തപുരം: പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം

തെരുവ് നായയുടെ കടിയേറ്റ് 31കാരന്‍ മരിച്ചു.

മലപ്പുറം: തെരുവ് നായയുടെ കടിയേറ്റ് പെരിന്തല്‍മണ്ണയില്‍ 31വയസ്സുകാരന്‍ മരിച്ചു. 20 ദിവസം മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി റോഡില്‍ നിന്നും തെരുവ് നായയുടെ കടിയേറ്റ അസാം സ്വദേശി ഹിനായത്തുള്ള(31)യാണ് മരണപ്പെട്ടത്. തൂതയില്‍ ആണ് ഇയാള്‍

കെഎസ്ആർടിസി യാത്രക്കാർക്ക് ആശ്വാസം, കൊവിഡ് കാലത്തെ പ്രത്യേക ടിക്കറ്റ് നിരക്ക് പിൻവലിച്ചു

തിരുവനന്തപുരം: കൊവിഡ് കാലത്തെ യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെഎസ്ആർടിസി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ഒക്ടോബര്‍ 1 മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന്

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകർന്നു

കൂട്ടായി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണ് വീട് തകർന്നു. കൂട്ടായി പള്ളിവളപ്പ് കമ്മാക്കാനകത്ത് ശരീഫയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്.ഇന്നലെ പകൽ പതിനൊന്നരയോടെയാണ് സംഭവം. അപകട സമയത്ത്

കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനി ആശുപത്രിയിലെ രണ്ടു നഴ്‌സുമാർ മരിച്ചു

പുതിയിരുത്തി: ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്നാനി സ്വദേശികളായ രണ്ടു നഴ്‌സുമാർ മരിച്ചു. കാർ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്സ് കണ്ടയിൻകാട്ട് വീട്ടിൽ സുഷമ (48), മാതൃശിശു

സംസ്ഥാനത്ത് പുതുതായി 11,699 പേര്‍ക്ക് കൂടി കോവിഡ്; ടിപിആര്‍ 14.55 ശതമാനം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, 755, പത്തനംതിട്ട 488, ഇടുക്കി