Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ 3 വിദ്യാർത്ഥികളെ കാണാതായി
പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്‌നിക്കിലെ വിദ്യാർഥികളാണ് ഇവർ.
തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമിൽ!-->!-->!-->!-->!-->!-->!-->…
‘റമ്മി കളിക്കാം’ സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന റമ്മി നിയമവിരുദ്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. വിവിധ ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികള്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ ചൂതാട്ടപരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി!-->!-->!-->…
ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു,
താനൂർ: മൂന്ന് വർഷ കാലത്തേക്ക് പുതുതായി തിരഞ്ഞടുക്കപ്പെട്ട ബ്രാഞ്ച് തലം മുതലുള്ള ഭാരവാഹികൾക്ക് എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു, പുത്തനത്താണി മലബാർ ഹൗസിൽ നടന്ന പോഗ്രാം ദേശീയ പ്രസിഡന്റ് എം കെ ഫൈസി!-->…
ദേശീയപാത കോഴിച്ചെനയിൽ വാഹനാപകടം, കൈക്കുഞ്ഞ് മരിച്ചു
കോട്ടക്കൽ: കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്.
റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വി എം സുധീരൻ, എ ഐ സി സി അംഗത്വവും രാജിവച്ചു
തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള!-->…
ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം
തിരൂർ: നഗരസഭയിലെ ഹയർസെക്കന്ററി തുല്യതാ ഉന്നത വിജയം കൈവരിച്ച പഠിതാക്കൾക്കുള്ള വിജയോത്സവം നടന്നു.
പരിപാടി തിരൂർ നഗരസഭ ചെയ്യർപേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ!-->!-->!-->!-->!-->!-->!-->…
കൊവിഡ് മരണസർട്ടിഫിക്കറ്റ് ആരോഗ്യകേന്ദ്രംവഴി ഒരു മാസത്തിനകം
തിരുവനന്തപുരം: കൊവിഡ് മരണം തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ആരും നെട്ടോട്ടമോടേണ്ട. വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (പി.എച്ച്.സി) എത്തിയാൽ മതി. കൊവിഡ് ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് എന്ന പേരിലാണ് ആരോഗ്യവകുപ്പ് ഇത് കൈമാറുന്നത്.
!-->!-->!-->…
കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം, കേരളത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു.
തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന്!-->…
പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: ഒരാൾ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്.
പൊന്നാനി: എൻ സി വി ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസക്കാരനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്.
വിക്രമൻ
പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു!-->!-->!-->!-->!-->…
കല്പൊടി ചന്ദ്രൻ അന്തരിച്ചു
പരപ്പനങ്ങാടി: അരിയല്ലൂർ 'മനു നിവാസിൽ കല്പൊടി ചന്ദ്രൻ (74 ) അന്തരിച്ചു. എക്സ് എയർ ഫോഴ്സ് വാറണ്ട് ഓഫീസറായിരുന്നു. ഭാര്യ: പി കെ വത്സല
മക്കൾ: ഷേബ, ഷെല്ലി , ബിനുമരുമക്കൾ: ശശികുമാർ , അജിത് കുമാർ, ശിൽപ .സഹോദരങ്ങൾ: കെ ഭാസി ( റിട്ട സപ്ലെ!-->!-->!-->!-->!-->…
