Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തിരൂർ പയ്യനങ്ങാടിയിൽ വാഹനാപകടം
.
പയ്യനങ്ങാടി ജംഷനിലാണ് അപകടം നടന്നത്. ടോറസിനു പിറകിൽ അമിത വേഗതയിൽ വന്ന ടിപ്പറിടിച്ചാണ് അപകം
പയ്യനങ്ങാടി ജംഷനിൽ നിന്നും ഇരിങ്ങാവൂർ ഭാഗത്തേയ്ക്ക് തിരിയാനിരുന്ന ടോറസിനു പിറകിലാണ് കല്ലു കയറ്റി വന്ന ടിപ്പർ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 19675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട് 1135, പത്തനംതിട്ട 1011, കണ്ണൂര്‍!-->…
മമ്പുറം പാലത്തിൽ നിന്നും ചാടിയ മധ്യവയസ്ക്കൻ്റെ മൃതദേഹം കിട്ടി, മരിച്ചത് എടരിക്കോട് സ്വദേശി
ചെമ്മാട്: ചൊവ്വാഴ്ച വൈകുന്നേരം തിരൂരങ്ങാടി മമ്പുറം പാലത്തിൽ നിന്നും ചാടിയ ആളുടെ മൃതദേഹം ലഭിച്ചു. എടരിക്കോട് സ്വദേശി രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാൻ (49) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ!-->!-->!-->!-->!-->…
വെട്ടം ഹോമിയോ ആശുപത്രിയിൽ വിതരണം നടത്തേണ്ട മരുന്നുകൾ സ്വകാര്യ ക്ലിനിക്കിൽ
വെട്ടം: ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ സ്വകാര്യ ക്ലിനിക്കിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ പിടിച്ചെടുത്തു.
വെട്ടം ആലിശേരിയിലെ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ!-->!-->!-->!-->!-->…
കൊവിഡ്; ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വർഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എൺപത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതിൽ നാൽപത്തിയൊൻപത് കോടിയും പിരിച്ചെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പ്രതികരണം.
പിഴ!-->!-->!-->!-->!-->!-->!-->…
തിരൂരിൽ സബ് കളക്ടർക്ക് സ്ഥലംമാറ്റം
തിരൂരിൽ വീണ്ടും ആർ ഡി ഒ തസ്തികയായി തിരൂർ: റവന്യുസബ് ഡിവിഷനിൽ ഓഫീസർക്ക് സ്ഥലം മാറ്റം. ആർ.ഡി.ഒ. തസ്തികയില്ലാതാക്കിയായിരുന്നു ഇവിടെ സബ് കളക്ടർ തസ്തികയിൽ സൂരജ് ഷാജിയെ നിയമിച്ചത്.
നിയമനം നടത്തി അധികനാൾ കഴിയുംമുമ്പ് ഇവിടെ!-->!-->!-->!-->!-->!-->!-->…
പുളിക്കലകത്ത് ഹംസക്കുട്ടി നിര്യാതനായി
തിരൂർ: വെട്ടത്തുകാവ് പുളിക്കലകത്ത് ഹംസക്കുട്ടി (90)മരണപെട്ടു. ഭാര്യ ആപറമ്പിൽ മറിയക്കുട്ടി.
മക്കൾ :- കുഞ്ഞിമുഹമ്മദ്, അബ്ദുൽ റസാഖ് (സൗദിയ ) അബ്ദുൽ കരീം, ഹസ്സൻ, ഹുസ്സൻ, മുജീബ്, കുഞ്ഞാത്തുട്ടി, ഷാഹിദ, സൗദ,സഹോദരങ്ങൾ : സൈദലവി,കുഞ്ഞിമോൾ,!-->!-->!-->!-->!-->…
മമ്പുറം പാലത്തില്‍ നിന്ന് ഒരാൾ ചാടിയതായി സംശയം, തിരച്ചില്‍ നടത്തുന്നു.
മമ്പുറം: പഴയ പാലത്തില്‍ നിന്ന് ഒരാള്‍ പുഴയിലേക്ക് ചാടിയതായി യാത്രക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുന്നു. ഇന്ന് വൈകുന്നേരം 6.30 നാണ് സംഭവം. ചാടിയ ആളുടേതെന്ന് കരുതുന്ന ചെരുപ്പുകള്‍ പാലത്തില്‍ ഉണ്ട്.
!-->!-->!-->!-->!-->!-->!-->…
പോൽപ്പറമ്പത്ത് വേണുഗോപാലൻ അന്തരിച്ചു
തിരൂർതെക്കൻ കുറ്റൂർ പോൽപ്പറമ്പത്ത്വേണുഗോപാലൻ (62) അന്തരിച്ചു. പിതാവ്: പരേതനായ നാരായണമേനോൻ.
മാതാവ്: പരേതയായ കല്ല്യാണി അമ്മ.ഭാര്യ: സുധ.മക്കൾ: ശരത്ത്, ശ്യാമന്ദ്മരുമകൾ: അഞ്ജലി
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി!-->…
