Main Banner

സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കുന്നു

തിരുവനന്തപുരം∙ സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10, പ്ലസ് ടു, കോളജ് ക്ലാസുകള്‍ ഏഴിന് തുടങ്ങും.

1 st paragraph

കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും. ആരാധനാലയങ്ങൾക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും: 20 പേരെ വീതം പ്രവേശിപ്പിക്കാം.എല്ലാ ആരാധനാലയങ്ങൾക്കും ബാധകം

2nd paragraph