Main Banner
Browsing Category

kerala

ബസ് ചാര്‍ജ് കൂട്ടും, ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. എത്ര രൂപ കൂട്ടണം എന്നതിൽ തുടർ ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.…

20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ചിപ്സൺ ഏവിയേഷന്

തിരുവനന്തപുരം: കേരള പൊലീസിനുള്ള വാടക ഹെലികോപ്റ്റർ കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ഇന്ന് തുറന്ന സാമ്പത്തിക ബിഡിൽ ഏറ്റവും കുറഞ്ഞ തുക നൽകിയ ചിപ്സണ് കരാ‍ർ നൽകാൻ ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാ‍ർശ ചെയ്യും.…

മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമല്ല; ആഭരണങ്ങൾ തിരിച്ചുനൽകണമെന്ന കേസിൽ ഹൈക്കോടതി

കൊച്ചി: വിവാഹസമയത്ത് വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ തന്നെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹ സമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ തിരിച്ചു നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ്…

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി…

കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു ലഹരി വസ്‌തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജർ

സംഘത്തെ നിയന്ത്രിക്കുന്നത് സുസ്‌മിത, കൃത്രിമ ലഹരികള്‍ക്ക് കേരളത്തില്‍ ഇടപാടുകാരേറെ, കിലോയ്‌ക്കു 15 ലക്ഷം, ഹവാലയും മനുഷ്യക്കടത്തും; എം.ഡി.എം.എ. നല്‍കിയത്‌ ശ്രീലങ്കന്‍ വംശജര്‍ കൊച്ചി : കാക്കനാട്‌ എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ…

തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ…

സംസ്ഥാനത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്റ്റർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. എച്ച്5എൻ1 ആണ് സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ…

മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാം അല്ലെങ്കിൽ പുറത്ത്, മുൻ എംഎൽഎ…

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എംഎം മണി. മറയൂർ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് എം.എം. മണിയുടെ പരാമർശം. ഏരിയാ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയെ ചൊടിപ്പിച്ചത്. …

പ്ലസ് വൺ സീറ്റ് താൽക്കാലിക ബാച്ചുകൾ ഈ സ്‌കൂളുകൾക്ക്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 60 ബാച്ചുകൾ പുതുതായും 19 എണ്ണം കുട്ടികളില്ലാത്തവ ഷിഫ്റ്റ് ചെയ്തുമാണ് അനുവദിക്കുന്നത്. …

വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതോട സർക്കാർ വെട്ടിലായി. മന്ത്രി ഗവർണർക്ക് കത്തയച്ചത് ചട്ടവിരുദ്ധമെന്ന ചൂണ്ടിക്കാട്ടി…